ഈ ഭക്ഷണങ്ങള്‍ ലൈംഗിക ശേഷി ഇരട്ടിയാക്കും!

വെള്ളി, 19 ഏപ്രില്‍ 2019 (16:03 IST)
ലൈംഗികമായ ഉണര്‍വിനും ഉത്തേജനത്തിലും എന്ത് തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കണമെന്ന ആശങ്ക പലരിമുണ്ട്. ചിട്ടയായ ജീവിതവും വ്യായമവും ആരോഗ്യം നിലനിര്‍ത്തുമെങ്കിലും ചില ഭക്ഷണങ്ങള്‍ പതിവാക്കേണ്ടത് ആവശ്യമാണ്.

രക്തപ്രവാഹം കൂട്ടി ഹോര്‍മോണ്‍ വ്യതിയാനങ്ങളെ നിയന്ത്രിച്ച് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ നിരവധിയാണ്. സാല്‍മണ്‍ ഫിഷ്, തേന്‍, വെളുത്തുള്ളി, ചോക്ലേറ്റ്, മുളക്, അവക്കാഡോ പഴം എന്നിവ ലൈംഗിക ഉണര്‍വ് നല്‍കുന്ന കാര്യത്തില്‍ മുന്‍ പന്തിയിലാണ്.

ഈ ഭക്ഷണത്തോടൊപ്പം വ്യായാമവും ആവശ്യമാണ്. സമ്മര്‍ദ്ദമില്ലാതിരിക്കുക, ടെന്‍ഷന്‍ കുറയ്‌ക്കുക, പങ്കാളിയോട് അടങ്ങാത്ത സ്‌നേഹം എന്നിവയും ലൈംഗികതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലൈംഗിക ഉണര്‍വ് നല്‍കുമെങ്കിലും ക്ഷീണവും ഉറക്കവും ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കേണ്ടത് ആ‍വശ്യമാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മിന്നലിൽനിന്നും രക്ഷ നേടാൻ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കൂ !