സ്‌ത്രീയുടെ രതിമൂര്‍ഛ വേഗത്തിലാക്കാന്‍ ഈ പൊടിക്കൈകള്‍ ധാരാളം!

സ്‌ത്രീയുടെ രതിമൂര്‍ഛ വേഗത്തിലാക്കാന്‍ ഈ പൊടിക്കൈകള്‍ ധാരാളം!

ബുധന്‍, 2 ജനുവരി 2019 (19:10 IST)
ദാമ്പത്യ ജീവിതത്തില്‍ ഭൂരിഭാഗം സ്‌ത്രീകളുടെയും പരാതിയാണ് രതിമൂര്‍ഛ ലഭിക്കുന്നില്ല എന്നത്. ഇതോടെ പങ്കാളിയുടെ പ്രകടനം മോശമാണെന്ന വിലയിരുത്തല്‍ നടത്തുന്ന സ്‌ത്രീകളും കുറവല്ല.

കിടപ്പറയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്‌ത്രീക്ക് രതിമൂര്‍ഛ സംഭവിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഓറല്‍ സെക്‌സ്, നിപ്പിള്‍ സ്‌റ്റിമുലേഷന്‍, ഫോര്‍‌പ്ലേ, വ്യത്യസ്ഥ പൊസിഷനുകള്‍ എന്നിവയിലൂടെ സ്‌ത്രീക്ക് അതിവേഗം രതിമൂര്‍ഛ കൈവരും.

ജിസ്‌പോട്ട് കണ്ടെത്തി ഉദ്ധീപനം നല്‍കുന്നതിനൊപ്പം പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതും ഓര്‍ഗാസം വേഗത്തിലാക്കും. സ്‌നേഹസംഭാഷണങ്ങളും സെക്‌സ് സംബന്ധമായ സംസാരങ്ങളും സ്‌ത്രീയെ വികാരഭരിതയാക്കും.

സെക്‌സും സ്‌ട്രെസും ഒരുമിച്ചു പോകില്ല. അതിനാല്‍ മാനസിക സമ്മര്‍ദ്ദമുള്ളപ്പോള്‍ ലൈംഗികബന്ധം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഒരേ രീതികള്‍ ഒരിക്കലും പിന്തുടാരാന്‍ പാടില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രമേഹത്തെ ചെറുക്കാൻ കോവക്കയെക്കാൾ വലിയ ഒരു മരുന്നില്ല !