Webdunia - Bharat's app for daily news and videos

Install App

വിവാഹത്തിന് മുൻപ് ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം !

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (19:43 IST)
ജീവിത വിജയവും സന്തോഷവുമെല്ലാം വിവാഹവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. സംതൃതമായ ഒരു ദാമ്പത്യ ജീവിതം ഉണ്ടെങ്കിൽ ജീവിതത്തിലെ ഏത് പ്രതിസന്ധിയെ മറികടക്കാ‍നും ആളുകൾക്ക് സാധിക്കും അതിനാ‍ൽ രണ്ട് ഹൃദയങ്ങൾ തമ്മിൽ ചേരുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്. പരസ്‌പരം അഡ്‌ജസ്‌റ്റ് ചെയ്‌ത് പോകുന്നതിനേക്കാൾ തമ്മിലുള്ള അടുപ്പമാണ് ഇരുവരും നോക്കേണ്ടത്.
 
സ്‌ത്രീയാണെങ്കിൽ പുതിയൊരു വീട്ടിലേക്ക് കയറി ചെല്ലുന്നു, പിന്നീട് അവളുടെ വീട് അതാകുന്നു. സ്‌ത്രീയ്‌ക്കും പുരുഷനും പുതിയൊരു ജീവിതത്തിന്റെ തുടക്കമായിരിക്കും വിവാഹം. വിവാഹത്തിന്റെ ദിവസവും മുഹൂര്‍ത്തവുമെല്ലാം നിശ്ചയിക്കുന്നതിന് ആചാരപരമായ ചടങ്ങുകള്‍ പാലിയ്ക്കുന്നത് സാധാരണയാണ്. ശുഭ ജീവിതം എന്ന ചിന്ത മുന്‍ നിര്‍ത്തിയാണ് ഇതു ചെയ്യുന്നതും. എന്നാൽ വിവാഹം കഴിക്കുന്ന മാസവും നോക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വിവാഹ ജീവിതത്തിന്റെ ഭാവി ആ മാസത്തിലുണ്ടാകും.
 
ഉദാഹരണത്തിന്, ജനുവരി മാസമെടുക്കാം, ജനുവരി മാസമാണ് വിവാഹമെങ്കില്‍ ഇത് പൊതുവേ നല്ലതാണന്നാണ് വിശ്വാസം. ഇത്തരം ദാമ്പത്യത്തില്‍ പങ്കാളികള്‍ക്കിടയില്‍ നല്ല അടുപ്പവും ബന്ധവും നില നില്‍ക്കും. വർഷത്തിന്റെ ആദ്യമായതുകൊണ്ടുതന്നെ നല്ലൊരു തുടക്കമായിരിക്കും ഈ മാസത്തിലെ കല്ല്യാണം. ഏറെ പരസ്പര സ്‌നേഹമുള്ള പങ്കാളികളുമാകും. പൊതുവേ വിവാഹ മോചനവും കുറവാകും. അക്വേറിയസ് ആണ് ജനുവരിയിലെ വിവാഹത്തെ സ്വാധീനിയ്ക്കുന്ന സോഡിയാക്. പരസ്‌പരം സ്‌നേഹിച്ച് കഴിയുന്ന ഇവർ വീട്ടുകാർക്കും ഒരുപോലെ പ്രാധാന്യം നൽകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments