Webdunia - Bharat's app for daily news and videos

Install App

ആദിത്യ ഹൃദയ മന്ത്രജപം പതിവാക്കിയാല്‍ ജീവിതം മംഗളമാകും!

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (20:43 IST)
മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഐശ്വര്യങ്ങളും നേട്ടങ്ങളും നമ്മളെ തേടിയെത്തുമെന്നാണ് വിശ്വാസം. ദോഷങ്ങളും പ്രശ്‌നങ്ങളും അകലുന്നതിനും മന്ത്രജപം സഹായിക്കും. കൃത്യമായ സമയങ്ങളിലും ചിട്ടയായ രീതികളിലുമാണ് മന്ത്രങ്ങള്‍ ഉരുവിടാന്‍.

പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരു പോലെ ഗുണങ്ങളും നേട്ടങ്ങളും ഉണ്ടാക്കും മന്ത്രജപം. പലവിധത്തില്‍ വിവിധ ഈശ്വരന്മാരുമായി ബന്ധപ്പെട്ട് നിരവധി മന്ത്രങ്ങള്‍ ഉണ്ട്. അവയെല്ലാം തിരിച്ചറിയാനും ജീവിതത്തിന്റെ ഭാഗമാക്കാനും ഒരു ആചാര്യന്റെ സഹായം ആവശ്യമാണ്.

മന്ത്രങ്ങളില്‍ വളരെയേറെ പ്രാധാന്യമുള്ളതാണ് ആദിത്യ ഹൃദയ മന്ത്രജപം. എന്നാല്‍, എന്താണ് ഇതെന്ന് പലര്‍ക്കും അറിയില്ല. ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ജീവിതം മംഗളമായി മുന്നോട്ടു പോകുമെന്നാണ് വിശ്വാസം.

ഈ ജപത്തിലൂടെ ആത്മബലം, ആത്മചൈതന്യം, ശത്രുനാശം, സ്ഥൈര്യം, ധൈര്യം, ഇച്ഛാശക്തി, കർമശക്തി, അതിജീവനശക്തി, ആപത് മോചന സാധ്യത ഇതെല്ലാം അനുഭവമാകും. സൂര്യനെത്തന്നെ ഗുരുവായി സങ്കൽപിച്ച്, ശുദ്ധമനസ്സോടെ പ്രഭാതത്തിൽ ഉരുവിടേണ്ടതാണ് ആദിത്യ ഹൃദയ മന്ത്രജപം.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments