പ്രണയ സാഫല്യത്തിന് ജ്യോതിഷത്തിലുണ്ട് വിദ്യകൾ !

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (19:14 IST)
പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങൾ അകറ്റാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഇതിനും ജ്യോതിഷത്തിൽ വഴിയുണ്ട് എന്ന് പറഞ്ഞാൽ ആരും തമാശയായി കാണേണ്ട. കാമദേവനെയും രതി ദേവിയേയും പ്രീതിപ്പെടുത്തിയാൽ പ്രണയം കൂടുതൽ ഊശ്മളമാകും എന്നാണ് ജ്യോതിഷ വിദഗ്ധർ പറയുന്നത്.
 
ഉഗ്രകോപിയായ ശിവനെപോലും പ്രണയത്തിലാക്കിയവരാണ് കാമദേവനും രതീദേവിയും. അതിനാൽ കാമദേവ പ്രീതി പ്രണയ വിവാഹ ബന്ധങ്ങളെ കൂടുതൽ ഇഴയടുപ്പമുള്ളതാക്കും എന്നാണ് വിശ്വാസം. ഇതിനായി ചേയ്യേണ്ട ഏറ്റവും ഉത്തമമായ കാര്യമാണ് കാമദേവ പൂജ.
 
പൂജാമുറിക്ക് സമീപത്ത് നെയ്‌വിളക്ക് കത്തിച്ചുവച്ച്  "ഓം കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹീ തന്നോനംഗ പ്രചോദയാല്‍" എന്ന മന്ത്രം ജപിച്ചുകൊണ്ട് കാമദേവന് പുഷ്പാർച്ചന നടത്തുന്നതാണ് കാമദേവ പൂജ. ഇത് 40 ദിവസം തുടർച്ചയായി ചെയ്താൽ പ്രണയ സാഫല്യം ഉറപ്പെന്നാണ് വിശ്വാസം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments