ഇക്കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ നന്നായി സമ്പാദിക്കാം !

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (19:25 IST)
സാമ്പത്തിക അഭിവൃദ്ധിക്കായി ഫെങ്ഷൂയിയിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ട് എങ്കിലും ലാഫിങ് ബുദ്ധ സ്ഥാപിക്കുന്നതിനെക്കുറിച്ച് മാത്രമായിരിക്കും ആളുകൾക്ക് കൂടുതലായും അറിയാവുന്നത്. എന്നാൽ ഇത് കൂടാതെ വീടിനെ തന്നെ ശരിയായ രീതിയി ക്രമീകരിക്കുന്നത് നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കും എന്ന് ഫെങ്ഷുയി വ്യക്തമാക്കു ന്നു.
 
വീടിന്റെ കിഴക്ക്, തെക്കുകിഴക്ക് ദിക്കുകൾ തടിയുമായി ബന്ധപ്പെട്ട വസ്തുകൾ സ്ഥാപിക്കുന്നത് സാമ്പത്തിക നേട്ടത്തിനു കാരണമകും എന്ന് ഫെങ്ഷുയി പറയുന്നു. തടി സമ്പത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നതിനാലാണ് ഇത്.
 
വീടിന്റെ കിഴക്ക്, തെക്കുകിഴക്ക് ദിക്കുകളിൽ മരംകൊണ്ടുള്ള പാത്രങ്ങളിൽ അൽ‌പം അരി സൂക്ഷിക്കുന്നത് സമ്പത്ത് വീട്ടിലേക്കെത്തിക്കും. വീടിന്റെ ഈ ഭാഗത്തിന് പച്ചനിറം നംകുന്നത് നല്ലതാണ്. മാത്രമല്ല ബ്രൌൺ, ചുവപ്പ് നിരങ്ങളിലുള്ള പേഴ്സിൽ 27 നാണയങ്ങൾ ഇട്ട് ഈ ഭാഗങ്ങളിൽ സൂക്ഷിക്കുന്നതും ഗുണം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടവം രാശിക്കാർക്ക് 2026: അവസരങ്ങളും ജാഗ്രതയും കൈകോർക്കുന്ന വർഷം

തുലാം രാശിക്കാർക്ക് 2026: മാറ്റങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും വർഷം

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

അടുത്ത ലേഖനം
Show comments