Publish Date: Fri, 04 Oct 2019 (19:47 IST)
Updated Date: Fri, 04 Oct 2019 (19:51 IST)
ആളുകളുടെ പേര്, സ്ഥാപനത്തിന്റെ പേര്, വീട്ടിന്റെ പേര് തുടങ്ങിയവയെല്ലാം ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമോ? ചില ആളുകൾ ഇതിൽ വിശ്വസിക്കുന്നു, മറ്റുചിലർ വിശ്വസിക്കാതിരിക്കുന്നു. എന്നാൽ ജ്യോതിഷ വിദഗ്ധർ പറയുന്നത് എങ്ങനെയെന്ന് കേൾക്കണ്ടേ?
ഇതിൽ വാസ്‌തവമുണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതിൽ പേരുകൾ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. പേരുകളിൽ ഒരു അക്ഷരം മാറ്റിയാൽ പോലും അത് നന്മയോ തിന്മയോ ആകാം. ചിലർക്ക് പേര് മാറ്റുന്നതായിരിക്കാം പ്രയോജനകരമാകുന്നത്.
അതുകൊണ്ടുതന്നെ പേരുകൾ വയ്‌ക്കുമ്പോൾ നാം ആദ്യം തന്നെ ജ്യോതിഷപ്ണ്ഢിതരുമായി ചർച്ചനടത്തേണ്ടതുണ്ട്. ആ കുട്ടിയോക്കോ സ്ഥാപനത്തിനോ വീടിനോ ഉചിതമായ പേര് അവർ പറഞ്ഞുതരും