വീട്ടിലും ഓഫീസിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പത്ത് പതിന്മടങ്ങ് വർധിയ്ക്കും

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2020 (16:11 IST)
സമ്പത്ത് ആഗ്രഹിയ്ക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ ? സമ്പത്ത് നഷ്ടമാവാതിരിയ്ക്കാനും വർധിപ്പിയ്ക്കാനും സഹായിയ്ക്കുന്ന ഭാഗ്യവസ്തുവാണ് ‘ഡ്രാഗണ്‍ കപ്പല്‍’ എന്നാണ് ചൈനീസ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ തന്നെ ഫെംഗ്ഷൂയി ഭാഗ്യവസ്തുക്കളില്‍ പ്രമുഖ സ്ഥാനമാണ് ഡ്രാഗണ്‍ കപ്പലിനുള്ളത്. ഡ്രാഗണ്‍ കപ്പലിന്റെ സാമീപ്യം മൂലം വിജയവും സമ്പത്തും ഭാഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. 
 
ഡ്രാഗണ്‍ കപ്പല്‍ സൂ‍ക്ഷിക്കുന്നിടം സമ്പത്തിന്റെയും ഭാഗ്യാനുഭവങ്ങളുടെയും തുറമുഖമായിരിക്കുമത്രേ. ഫെംഗ്ഷൂയി ഡ്രാഗണ്‍ കപ്പലില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന ദൈവീകമായ സന്ദേശങ്ങള്‍ ജീവിതയാത്രയില്‍ നിങ്ങള്‍ക്ക് അനുകൂലമായ കാറ്റും അവസാനിക്കാത്ത വിജയാനുഭവങ്ങളും നല്‍കുമെന്നാണ് ഫെംഗ്ഷൂയി വിശ്വാസം. വീട്ടിലേക്ക് അല്ലെങ്കില്‍ ഓഫീസിലേക്ക് സഞ്ചരിച്ചെത്തുന്ന രീതിയില്‍ വേണം ഡ്രാഗണ്‍ കപ്പല്‍ സ്ഥാപിക്കേണ്ടത്. പ്രധാന വാതിലിനു സമീപം വേണം ഡ്രാഗണ്‍ കപ്പല്‍ വയ്ക്കേണ്ടത്. നിങ്ങളുടെ ക്വാ നമ്പര്‍ അനുസരിച്ച് ഭാഗ്യ ദിശയിലേക്കും ഡ്രാഗണ്‍ കപ്പല്‍ സൂക്ഷിക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments