Webdunia - Bharat's app for daily news and videos

Install App

ഈ നക്ഷത്രക്കാരായ പുരുഷൻ‌മാർക്ക് സുന്ദരിമാരായ പങ്കാളികളെ ലഭിയ്ക്കും, അറിയൂ !

Webdunia
തിങ്കള്‍, 25 മെയ് 2020 (16:02 IST)
വിവാഹത്തിനൊരുങ്ങുമ്പോള്‍ സൗന്ദര്യമുള്ള വധുവിനെ ലഭിക്കണമെന്ന ചിന്തയാകും പുരുഷന്മാര്‍ക്ക് ആദ്യം ഉണ്ടാകുക. ഇതിന് ശേഷമാകും ജോലിയും മറ്റ് ഘടകങ്ങളും പരിഗണനയില്‍ വരുക. ചില നാളുകളിലുള്ള പുരുഷന്മാര്‍ക്ക് സുന്ദരിയായ പെണ്ണിനെ വധുവായി ലഭിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. നക്ഷത്രഫലം അനുസരിച്ചായിരിക്കും ഈ ഭാഗ്യം തേടിയെത്തുക.
 
ഗ്രഹനില പ്രകാരം ഇതില്‍ ചില വ്യത്യാസങ്ങള്‍ വരുമെങ്കിലും ഭൂരിഭാഗം പേരിലും കാര്യങ്ങള്‍ അനുകൂലമായിരിക്കും. അശ്വതി, ഭരണി, പുണര്‍തം, ആയില്യം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, തൃക്കേട്ട, പൂരാടം, ഉത്രാടം, തിരുവോണം, ചതയം, ഉത്രട്ടാതി എന്നീ നാളുകളിലുള്ളവര്‍ക്ക് സൗന്ദര്യമുള്ള വധുവിനെ ലഭിക്കും.
 
ഗ്രഹനില പ്രകാരം ചില മാറ്റങ്ങള്‍ സംഭവിച്ചാലും ഈ കണക്കുകള്‍ തെറ്റുകയില്ലെന്നാണ് ജ്യോതിഷ പണ്ഡിതര്‍ വ്യക്തമാക്കുന്നത്. സ്‌ത്രീകള്‍ക്കും സമാനമായ കണക്കുകള്‍ ഉണ്ടെന്നും ആചാര്യന്മാര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments