'M' എന്ന അക്ഷരത്തിലാണോ പേര് തുടങ്ങുന്നത് ? എങ്കിൽ അറിയൂ !

Webdunia
വെള്ളി, 12 ജൂണ്‍ 2020 (16:46 IST)
പേരിലൊക്കെ എന്തിരിക്കുന്നു എന്ന് ചിന്തിച്ചേക്കല്ലേ. പേരില്‍ കാര്യമുണ്ട്. പേരില്‍ എന്ന് മാത്രോ പേരിലെ അക്ഷരങ്ങളാണ് കുഴപ്പക്കാർ‍. ചില അക്ഷരങ്ങള്‍ നമ്മുടെ രാശി തന്നെ ഇല്ലാതാക്കും എന്നാണ് ശാസ്ത്രം. കേട്ടിട്ടില്ലേ രാശിക്ക് വേണ്ടി പേര് മാറ്റുന്ന സംഭവങ്ങളൊക്കെ. ചില സിനിമാ നടിമാരും നടന്‍മാരുമൊക്കെ പേര് മാറ്റുന്നത് തന്നെ ഇത്തരം വിശ്വാസങ്ങളുടെ പുറത്താണ്. ചില അക്ഷരങ്ങള്‍ പേരില്‍ ഉണ്ടെങ്കില്‍ തീര്‍ന്നു. നല്ല കാര്യം സംഭവിക്കുക പോലും ഇല്ല. പക്ഷേ ചില അക്ഷരങ്ങള്‍ അങ്ങനെയല്ല കേട്ടോ. നന്‍മ മാത്രേ വരുത്തൂ. അറിയാം അക്ഷരങ്ങളും പ്രത്യേകതകളും. 
 
ധാര്‍മ്മികതയുടെ പര്യായമായിരിക്കും ഇവര്‍. പൊതു ശാന്ത സ്വഭാവക്കാര്‍. പക്ഷേ ഒരിക്കല്‍ ഒരാളോട് ഏതെങ്കിലും രീതിയില്‍ അനിഷ്ടം തോന്നുകയാണെങ്കില്‍ പിന്നീട് ഒരിക്കലും അവരോട് ക്ഷമിക്കാന്‍ ഇവര്‍ തയ്യാറാകില്ല. മനപ്പൂര്‍വ്വം അല്ലെങ്കിലും ഇവര്‍ പ്രവൃത്തിയിലൂടെ മറ്റുള്ളവരെ വേദനിപ്പിക്കും. വാക്ചാതുര്യവും വായനാശീലവും ഇവര്‍ക്ക് അധികമായിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments