ഇവർ ദേഷ്യക്കാരാണ്, പെട്ടന്ന് വഴക്കുണ്ടാക്കും !

Webdunia
വെള്ളി, 19 ജൂണ്‍ 2020 (15:58 IST)
ഭാരതീയ സമൂഹത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രധാന ചടങ്ങുകള്‍ ഉള്‍പ്പെടയുള്ള പല കാര്യങ്ങള്‍ക്കും സമയക്രമങ്ങള്‍ പരിശോധിക്കാന്‍ ജ്യോതിഷത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഒരു വ്യക്തിയുടെ ഭാവി സംബന്ധിച്ചുള്ള വിവരങ്ങളും കാര്യങ്ങളും അറിയാന്‍ ജ്യോതിഷത്തിലൂടെ സാധിക്കും. പൂയം നക്ഷത്രക്കാർക്ക് പലവിധ സ്വഭാവ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്.
 
മനസിന്റെ ചാഞ്ചല്യമാണ് പൂയം നക്ഷത്രക്കാരുടെ പ്രധാന ന്യൂനത എന്നാണ് ജ്യോതിഷം പറയുന്നത്. ചെറിയ കാര്യങ്ങളില്‍ അസ്വസ്ഥത കാണിക്കുന്ന ഇക്കൂട്ടര്‍ വിഷമകരമായ കാര്യങ്ങൾ ക്ഷമയോടെ ചെയ്യുന്നതില്‍ മിടുക്ക് കാണിക്കുന്നവരാണ്. പൂയം നക്ഷത്രക്കാര്‍ മറ്റുള്ളവരോട് വഴക്കിടാന്‍ സാധ്യത കൂടുതലാണ്. അതിവേഗം കോപം വരുകയും വഴക്കിടുകയും ചെയ്യും. എന്നാല്‍ ഇവര്‍ക്ക് പ്രസന്നതയും നയപരമായ സംഭാഷണവും പൊതുവിജ്ഞാനവും കൂടുതലായിരിക്കുമെന്നും ജ്യോതിഷം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments