Webdunia - Bharat's app for daily news and videos

Install App

ഇവ സ്വപ്നത്തിൽ ഭയപ്പെടുത്തുന്നുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !

Webdunia
ഞായര്‍, 2 ഓഗസ്റ്റ് 2020 (16:32 IST)
ഉറക്കത്തിലെ സ്വപ്നങ്ങൾ ചിലപ്പോഴൊക്കെ സന്തോഷവും ചിലപ്പോഴൊക്കെ ഭയവും സമ്മാനിക്കാറുണ്ട്. സ്വപനങ്ങളെ അങ്ങനെ വെറുതെ കാണുന്നവരല്ല നമ്മൾ. സ്വപ്നങ്ങൾ നൽകുന്നത് നമ്മുടെ ജീവിതത്തെക്കുറിച്ചൂള്ള ചില സൂചനകളാണ് എന്നാണ് നമ്മുടെ കാരണവന്മാർ പറയാറുള്ളത്. സ്വപ്നം കാണുനത് ചില നിമിത്തങ്ങളാണ് എന്നാണ് നിമിത്ത ശാസ്ത്രവും ചൂണ്ടിക്കാട്ടുന്നത്
 
നാഗങ്ങളെ സ്വപ്നം കാണുന്നത് ജീവിതത്തിന് ദോഷമാണോ എന്നതാണ് എല്ലാവരുടെയും സംശയം. എന്നാൽ ഇത് ജീവിതത്തിൽ സമിശ്രമായ ഫലമാണ് ഉണ്ടാക്കുക. എന്നതാണ് സത്യം. നാഗത്തെ സ്വപ്നത്തിൽ എങ്ങനെ കണ്ടു എന്നത് വളരെ പ്രധാനമാണ് ഇതിനനുസരിച്ചാണ് ഫലങ്ങൾ ഉണ്ടാവുക.
 
നാഗം പത്തി വിടർത്തി നിൽക്കുന്നതാണ് സ്വപ്നം കാണുന്നത് എങ്കിൽ അത് ശത്രുക്കൾ വർധിച്ചു വരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ രണ്ട് നാഗം പത്തി വിടർത്തി നിൽക്കുന്നത് നല്ല സുചന നൽകുന്നതാണ്. ഐശ്വര്യം വരുന്നതിന്റെ ലക്ഷണമായാണ് ഇതിനെ കണക്കാക്കുന്നത്. ഇനി കരിനാഗം കടിക്കുന്നതാണ് സ്വപ്നത്തിൽ കണുന്നതെങ്കിൽ അത് സ്വന്തം മരണം അടുത്തിരിക്കുന്നതിന്റെ സൂചനയാണെന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. നാഗത്തെ കൊല്ലുന്നതാണ് കണ്ടതെങ്കിൽ ശത്രു സംഹാരത്തെ സൂചിപ്പിക്കുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments