Webdunia - Bharat's app for daily news and videos

Install App

ആളുകളെ കൺവിൻസ് ചെയ്യാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്, അറിയു !

Webdunia
ചൊവ്വ, 24 നവം‌ബര്‍ 2020 (16:03 IST)
ജൻമ നക്ഷത്രത്തെപ്പോലെ തന്നെ ജനിക്കുന്ന ദിവസത്തിനും ഒരാളുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും വലിയ പങ്കാണുള്ളത് എന്ന് ജ്യോതിഷം കൃത്യമായി പറയുന്നുണ്ട്. ബുധനാഴ്ച ജനിച്ചവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്ക് നിരവധി പ്രത്യേകതകൾ ഉണ്ട്. ഓരോരുത്തരുടെയും ജൻമ നക്ഷത്രങ്ങൾക്കനുസരിച്ച് മാറുമെങ്കിൽ ബുധനാഴ്ച ജനിച്ചവർക്ക് പൊതുവായ ചില പ്രത്യേകതകൾ ഉണ്ട്.
 
ബുദ്ധികൂർമതയും ധൈര്യവുമുള്ളവരായിരിക്കും ബുധനാഴ്ചകളിൽ ജനിച്ചവർ. അശ്രാന്തമായി പരിശ്രമം തങ്ങളുടെ മേഖലകളിൽ വിജയം വരിക്കൻ ഇത്തരക്കാരെ സഹായിക്കും. ചിന്തിച്ചു സംസരിക്കുന്നവരും ചിന്തിച്ച് കാര്യങ്ങൾ ചെയ്യുന്നവരുമയിരിക്കും ബുധനാഴ്ചകളിൽ ജനിച്ചവർ. നന്നായി സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരായിരികും ഇവർ.
 
സംസാരത്തിലൂടെ അളുകളെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു ബോധ്യപ്പെടുത്താൻ ഇത്തരക്കാർ സാധിക്കും. വെല്ലുവിളികളെ നയപരമായി കൈകാര്യം ചെയ്ത് പരിഹരിക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്. അയൽക്കരോടും സുഹൃത്തുക്കളോടും ഇഴടുപ്പമുള്ള ബന്ധം തന്നെ ഇവർക്കുണ്ടാകും. തന്റെ ചുറ്റുപാടുകളുമായി വളരെ വേഗത്തിൽ ഇഴുകിച്ചേരാൻ ബുധനാഴ്ച ജനിച്ചവർക്ക് സാധിക്കും. 
 
ഗണിതം ശാസ്ത്രം തുടങ്ങിയ മേഖലകളാണ് ഇത്തരക്കാരെ ആകർഷിക്കുക. ചുറ്റുമുള്ള പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിൽ കൗതുകം ബുധനാഴ്ച ജനിച്ചവർക്ക് കൂടുതലായിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ചില സമയങ്ങളിൽ അശ്രദ്ധാലുക്കളും അവിശ്വസനീയമായ കാര്യങ്ങളിൽ ഏർപ്പെടുന്നവരുമായിരിക്കും ബുധനാഴ്ച ജനിച്ചവർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

അടുത്ത ലേഖനം
Show comments