Webdunia - Bharat's app for daily news and videos

Install App

ഈ നക്ഷത്രക്കാരുടെ കണ്ണുകൾ പോലും സംസാരിയ്ക്കും, അറിയു !

Webdunia
വെള്ളി, 27 നവം‌ബര്‍ 2020 (15:34 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും മഹമനസ്കതയുള്ള കൂട്ടാരാണ് ഭരണി നക്ഷത്രക്കാർ. 
 
ഇവരുടെ കണ്ണുകൾ വലുതും പ്രത്യേകതയുള്ളതുമായിരിയ്ക്കും. ഈ നക്ഷത്രക്കാരുടെ കണ്ണുകൾ തന്നെ സംസാരിയ്ക്കും എന്ന് സാരം. ആരെയും വശീകരിയ്ക്കുന്ന പുഞ്ചിരിയും ഈ നക്ഷത്രക്കാരുടെ പ്രത്യേകയാണ്. ആളുകളെ തങ്ങളിലേയ്ക്ക് വലിച്ചടുപ്പിയ്ക്കുന്ന പെരുമാറ്റമായിരിയ്ക്കും ഇവരുടേത്. ശക്തമായി ആളുകളെ ആകർഷിയ്ക്കാൻ കഴിവുള്ളവരാണ് ഭരണി നക്ഷത്രക്കാർ. 
 
ഉള്ളിലെ കാറും കോളും ഒന്നും ഇവരുടെ മുഖത്ത് പ്രകടമാകില്ല. നാളെ എന്നല്ല. ജീവിയ്ക്കുന്ന നിമിഷം ഏറ്റവും മനോഹരമാക്കാനാണ് ഇവർക്കിഷ്ടം. സൗന്ദര്യത്തിന്റെ ആരാധകർ, സുഖലോലുപർ, സംഗീത പ്രേമി, കലാപ്രേമി, സഞ്ചാരി എന്നിവയെല്ലാം ഇവരുടെ വിശേഷണങ്ങളായി കാണാം. സാഹസികത ആസ്വദിയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുത്ത ലേഖനം
Show comments