Webdunia - Bharat's app for daily news and videos

Install App

സൂത്രപ്പണികളോട് താൽപര്യമില്ല, ഇവർ സ്ട്രെയിറ്റ് ഫോർവേഡ് ആയിരിയ്കും !

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2020 (15:26 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. സമാധാനപ്രിയരായിരിയ്ക്കും പുരുരുട്ടാതി നക്ഷത്രക്കാർ. ലളിതമായി ജീവിയ്ക്കാനാണ് ഇവർക്കിഷ്ടം. ബുദ്ധിശക്തിയിൽ ഈ നക്ഷത്രക്കാർ മികച്ചുനിൽക്കും. മറ്റുള്ളവരെ സഹായിയ്ക്കാൻ മനസുകാട്ടുന്നവരാണ് ഇവർ. 
 
സൂത്രപ്പണികളോട് ഇവർക്ക് താൽപ്പര്യമില്ല. നേർവഴിയാണ് ഇഷ്ടം. സത്യസന്ധരായിരിയ്ക്കാനാണ് ഇവർ താൽപ്പര്യപ്പെടുക. അതിനാൽ തന്നെ ഈ നക്ഷത്രക്കാർ കീർത്തി കേൾക്കും. ഏതു സാഹചര്യത്തിലും ഇവർ നിരാശരാകില്ല. വലിയ ശുഭാപ്തി വിശ്വാസം ഇവർക്കുണ്ടാകും. പണത്തേക്കാൾ കൂടുതൽ അറിവിന് പ്രാധാന്യം നൽകുന്നവരാണ് പൂരുരുട്ടാതി നക്ഷത്രക്കാർ. ഇവർ ധൃതിപ്പെട്ട് ഒന്നും ചെയ്യില്ല, എന്നാൽ അധികം സമയം ചെലവഴിയ്ക്കുകയുമില്ല. കാര്യങ്ങൾ ആത്മാർത്ഥതയോടെ ഇവർ നിർവഹിയ്ക്കും. അതിനാൽ തന്നെ ജോലിയിൽ ഇവർ ഉയർന്ന സ്ഥാനം കൈവരിയ്ക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

അടുത്ത ലേഖനം
Show comments