Webdunia - Bharat's app for daily news and videos

Install App

പൂയം നക്ഷത്രക്കാരുടെ വീക്‌നെസ്സ് ഇതാണ്, അറിയു !

Webdunia
ബുധന്‍, 27 ജനുവരി 2021 (15:21 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും സഹജീവികളോട് കരുണയും ദയയും പുലർത്തുന്നവരാണ് പൂയം നക്ഷത്രക്കാർ. 
 
സന്തോഷവും സമാധാനവുമാണ് ഇവർക്ക് ജീവിതത്തിൽ ഏറ്റവും പ്രധാനം. പ്രകാശം പ്രതിഫലിയ്ക്കുന മുൽഖമുള്ളവരായിരിയ്ക്കും പൂയം നക്ഷത്രക്കാർ. എല്ലാവരുമായും ഇവർ നല്ല ബന്ധം പുലർത്തും. കഷ്ടത ആനുഭവിയ്ക്കുന്നാവരെ എപ്പോഴും സാഹാായിയ്ക്കാൻ ഇവർ ശ്രമിയ്ക്കും. അഹംഭാവം തരിമ്പുപോലും ഇവർക്കുണ്ടാകില്ല. രുചികരമായ ഭക്ഷണമാണ് ഇവരെ പ്രലോഭിപ്പിയ്ക്കുന്ന പ്രധാന സംഗതി. പുകഴ്ത്തലുകൾ ഏറെ ഇഷ്ടപ്പെടുന്ന ഇവർക്ക് പക്ഷേ കുറ്റപ്പെടുത്തലുകൾ സഹിയ്ക്കാനാവില്ല. ക്രിയാത്മകമായി ജോലി ചെയ്യാൻ കഴിവുള്ളവരാണ് ഇവർ. ഏറ്റെടുത്ത ജോലി സാമർത്ഥ്യത്തോടെയും ആത്മാർത്ഥതയോടെയും ചെയ്തുതീർക്കും. ഇവർ. കുടുംബത്തിന്റെ സുഖ സമൃദ്ധിയ്ക്കായി ഇവർ എപ്പോഴും പ്രായത്നിയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

അടുത്ത ലേഖനം
Show comments