പൂജാമുറിയിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം !

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (21:01 IST)
വീടുകളിൽ വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഇടമാണ് പൂജാമുറി. പൂജാമുറിക്കായി പ്രത്യേക സ്ഥാനം കണ്ട് പ്രത്യേക മുറി തന്നെ ഉണ്ടാക്കുന്നത് ഏറ്റവും ഉത്തമമാണ്. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള്‍ പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു.
 
അതുകൊണ്ടുതന്നെ പൂജാമുറിയിലെ ഓരോ ചെറിയ കാര്യങ്ങളും വളരെ സസൂക്ഷ്‌മം നിരീക്ഷിക്കേണ്ടതുണ്ട്. പൂജാമുറിയിൽ വയ്‌ക്കുന്ന തുളസിയുടെ കാര്യത്തിൽ നാം ശ്രദ്ധകൊടുക്കാതിരുന്നാൽ ദുര്‍ഭാഗ്യവും ദാരിദ്ര്യവും വീടുകളിലേക്കെത്താൻ കാരണമാകും. ഉണങ്ങിയ തുളസി ഒരു കാരണവശാലും പൂജാമുറിയിൽ വയ്‌ക്കരുത്.
 
മാത്രമല്ല പൂജാമുറിയില്‍ ഫോട്ടോകള്‍ക്ക് മുകളില്‍ ഇടുന്ന മാലകളും പൂക്കളും ഉണങ്ങിയതാണെങ്കില്‍ അത് പല വിധത്തില്‍ ദാരിദ്ര്യത്തിന്റെ സൂചന കൊണ്ട് വരുന്നതാണ്. ഇത്തരത്തില്‍ ഉണങ്ങിയ പൂജാ പുഷ്പങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കിയിടാന്‍ ശ്രമിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments