സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍

ശ്രീനു എസ്
ബുധന്‍, 30 ജൂണ്‍ 2021 (17:56 IST)
അവിട്ടം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ സാഹസികത ഒരുപാട് ഇഷ്ടപ്പെടുന്നവരായിരിക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കഴിവില്‍ വിശ്വസിച്ച് ജീവിക്കുന്നവരാണ് ഇവരില്‍ ഏറെപ്പേരും. അതുകൊണ്ട് തന്നെ സ്വന്തം പ്രയത്നം കൊണ്ട് ഉന്നതിയിലെത്താന്‍ ഇവര്‍ക്ക് സാധിക്കും. അവിട്ടം നക്ഷത്രക്കാര്‍ക്ക് തൃപ്തികരവും സമാധാനപൂര്‍ണവുമായ ദാമ്പത്യ ജീവിതമായിരിക്കും. അല്‍പം പോലും അഹംഭാവം കാണിക്കാത്ത ഇവര്‍ക്ക് അഭിമാനക്ഷതം ഒട്ടും സഹിക്കാനാവാത്ത ഒന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments