Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃക്കേട്ട നക്ഷത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തൃക്കേട്ട നക്ഷത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 ഒക്‌ടോബര്‍ 2022 (17:11 IST)
ഗുണകരമായ കാര്യങ്ങള്‍ നടക്കാന്‍ തൃക്കേട്ട നക്ഷത്രക്കാര്‍ സുബ്രഹ്മണ്യ സ്വാമിയുടെയും, മഹാവിഷ്ണുവിന്റെയും, ശാസ്താവിന്റെയും പ്രീതി സ്വന്തമാക്കേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയുന്നത് ഗുണം ചെയ്യും.
 
ശാസ്താവിന് കറുത്ത പട്ട് സമര്‍പ്പിക്കുന്നത് പ്രീതി നേടിത്തരും. സുബ്രഹ്മണ്യ സ്വാമിക്കും. മഹാവിഷ്ണുവിനും ഇഷ്ഠ വഴിപാടുകളു നടത്തുന്നതും കാണിക്കകള്‍ സമര്‍പ്പിക്കുന്നതും നല്ലതാണ്. ഏകാദശി വ്രതം നോല്‍ക്കുന്നതും തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഗുണകരമാക്കാന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിലവിളക്ക് നിലത്തോ കുടുതല്‍ ഉയരത്തിലുള്ള പ്രതലത്തിലൊ വച്ച് തിരി തെളിയിക്കരുത്, കാരണം ഇതാണ്