അറിഞ്ഞിരിക്കാം ചുംബന രഹസ്യങ്ങൾ!

അറിഞ്ഞിരിക്കാം ചുംബന രഹസ്യങ്ങൾ!

Webdunia
ഞായര്‍, 29 ജൂലൈ 2018 (13:11 IST)
ജന്മ രാശി അറിഞ്ഞാല്‍ ചുംബനത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയാൻ കഴിയുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഓരോത്തരും ചുംബിക്കുന്നത് വ്യത്യസ്‌തമായിരിക്കും. ചുംബനം എന്ന് കേൾക്കുമ്പോൾ ഭാര്യാ ഭർത്താവിനേയോ കാമുകി കാമുകന്മാരെയോ മാത്രമായി തിരിക്കേണ്ട. രക്ഷിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്നതും മക്കള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നതും ചുംബനം തന്നെയാണ്.
 
എന്നാൽ, സുഹൃത്തുക്കള്‍ക്കിടയിലും പ്രണയിതാക്കള്‍ക്കിടയിലും സംഭവിക്കുന്ന ചുംബനങ്ങൾ ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കും പ്രണയ ബന്ധങ്ങളില്‍ പങ്കാളിയുടെ ജന്മ രാശി അനുസരിച്ച് ചുംബനത്തിന്റെ സ്വഭാവം കണ്ടെത്താം.
 
ഉദാഹരണമായി പറഞ്ഞാൽ, മേടം രാശിയെടുക്കാം. മേടം രാശിയില്‍ ജനിക്കുന്നവര്‍ നാടകീയമായ ചലനങ്ങളും നാടകീയമായി ചിന്തിക്കുന്നവരുമായിരിക്കും. ചുംബിക്കുമ്പോഴുള്ള ഇത്തരക്കാരുടെ ഓരോ ചലനങ്ങളും ഇത്തരത്തിലായിരിക്കും. കഴുത്തില്‍ ചുംബിക്കാനായിരിക്കും മേടം രാശിക്കാര്‍ ഇഷ്‍ടപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments