Webdunia - Bharat's app for daily news and videos

Install App

കർക്കിടക വാവിലെ പിതൃകർമ്മത്തിന് ഇരട്ടി ഫലം!

കർക്കിടക വാവിലെ പിതൃകർമ്മത്തിന് ഇരട്ടി ഫലം!

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (16:13 IST)
കർക്കിടക വാവിന് വാവുബലിയിടുന്നത് പ്രശസ്‌തമാണ്. കർക്കിടക വാവ് നോക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് എല്ലാവർക്കുമറിയാം. എന്തിനാണ് വാവുബലിയിടുന്നതെന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്‌തവം.
 
പൂര്‍വ്വികരായ സമസ്ത പിതൃക്കള്‍ക്കും വേണ്ടിയാണ് കര്‍ക്കടകവാവുബലിയിടുന്നത്. കര്‍ക്കടകവാവുദിവസം ചെയ്യുന്ന ഏതൊരു പിതൃകര്‍മ്മത്തിനും ഇരട്ടിഫലമാണ്. വര്‍ഷത്തില്‍ രണ്ടു വാവുകളാണ് പ്രധാനം. തുലാമാസത്തിലെയും കര്‍ക്കടകത്തിലെയും. ഇതിൽ രണ്ടിലും ബലിയിടുന്നത് ആത്‌മാക്കൾക്ക് ശാന്തി ലഭിക്കുന്നതിന് വേണ്ടിയാണ് ഈ രണ്ട് ബലിയും.
 
രണ്ട് വാവ് ഉണ്ടെങ്കിലും, അതില്‍ കർക്കിടക വാവിനാണ് പ്രാധാന്യം കൂടുതൽ. അന്ന് ബലിയിടുന്നതിലൂടെ എത്ര കടുത്ത പിതൃദോഷവും മാറും. ജലസാന്നിദ്ധ്യമുളള വിഷ്ണു, ശിവ ക്ഷേത്രങ്ങളില്‍ തര്‍പ്പണം ചെയ്യുന്നത് ഉത്തമമാണ്. വാര്‍ഷിക ബലി പുനരാരംഭിക്കാന്‍ ഉത്തമവും കര്‍ക്കടകത്തിലെ അമാവാസിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

കേതു സംക്രമണം 2025: കര്‍ക്കിടകം, ചിങ്ങം, മകരം രാശിക്കാരുടെ ഫലങ്ങള്‍

ഇനിയുള്ള 138 ദിവസം ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

അടുത്ത ലേഖനം
Show comments