ഒന്ന് സൂക്ഷിച്ചുനോക്കൂ, ആ കൈ രേഖയിലുണ്ട് നിങ്ങളുടെ ഭാവി!

ഒന്ന് സൂക്ഷിച്ചുനോക്കൂ, ആ കൈ രേഖയിലുണ്ട് നിങ്ങളുടെ ഭാവി!

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (16:19 IST)
നമ്മില്‍ ഭൂരിഭാഗം പേരും ഹസ്‌തരേഖാശാസ്‌ത്രത്തിൽ വിശ്വസിക്കുന്നവരാണ്. നമ്മുടെ ഭാവി കാര്യങ്ങളും ജോലിയും ആരോഗ്യവും ഒക്കെ നമ്മുടെ കൈരേഖ നോക്കിയാൽ മനസ്സിക്കാൻ കഴിയുമെന്നാണ് വിശ്വാസം. കൈ നോക്കുന്നവര്‍ ഇതൊക്കെ പറഞ്ഞുതരുമ്പോള്‍ ഇതില്‍ ചിലതൊക്കെ നമ്മുടെ ജീവിതവുമായി വളറെ അടുത്ത് ബന്ധപ്പെട്ടുകിടക്കുന്നതായിരിക്കും. ഭാവി, ഭൂതം, വർത്തമാനം എന്നിവ കൈ നോക്കി പറയുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല.

കൈ നോക്കുന്നത് മാത്രമല്ലാതെ തത്തയെക്കൊണ്ട് കാര്‍ഡ് എടുപ്പിക്കുകയും ഭാവി പറയുകയും ചെയ്യുന്ന രീതിയും ഉണ്ട്. ഇതൊക്കെ പണ്ട് കാലം മുതലേ ഉള്ളതാണ്.  എന്നാല്‍, നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഓരോ കാര്യങ്ങളുമായി ബന്ധമുള്ള കൈ രേഖകൾ ഉണ്ടെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഇടത് കൈയിലേയും വലത് കൈയിലേയും രേഖകൾ നേർ രേഖയിൽ വന്നാൽ അത്തരക്കാൻ വളരെ ബുദ്ധിശാലികളായിരിക്കും. കൂടാതെ ഇവർ കൂടെയുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നവരും അവർക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുമായിരിക്കും. ഇടതുകൈയിലെ രേഖ താഴെയും വലതുകൈയിലെ രേഖ മുകളിലും വന്നാൽ ആകർഷകമായ പെരുമാറ്റത്തിന്റെ ഉടമകളായിരിക്കും. ചുറ്റുപാടുള്ളവരുമായി വളരെ പെട്ടെന്ന് ബന്ധം സ്ഥാപിക്കാൻ ഇവർക്ക് കഴിയും.

ഇടതുകൈയിലെ രേഖ മുകളിലും  വലതുകൈയിലെ രേഖ  താഴെയും വന്നാൽ ഇത്തരക്കാൻ സ്വാർഥ താൽപ്പര്യക്കാരാണെന്നാണ് അർത്ഥം. ഇവർ ഉദ്ദേശിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ എന്തുവേണമെങ്കിലും ചെയ്യും. ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലായിരിക്കില്ല. ഏത് പ്രതിസന്ധിഘട്ടങ്ങളിലും പിടിച്ചുനിൽക്കാൻ ഇവർക്കാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments