Webdunia - Bharat's app for daily news and videos

Install App

അനിഴം നക്ഷത്രക്കാർ അറിയേണ്ട ചില കാര്യങ്ങൾ

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (14:26 IST)
അനിഴം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല കഷ്ടതകളും അനുഭവിക്കേണ്ടി വരും. ഇതുകൊണ്ട് തന്നെ ജീവിതത്തോട് മത്സരിച്ചു തന്നെ മുന്നേറേണ്ടതായും വരുന്നു. സഹജീവികളോട് വലിയ കാരുണ്യമുള്ളവരാണ്.പലപ്പോഴും  വിഷാദാത്മകത്വം ഇവർക്കുള്ളിൽ നിലകൊള്ളുന്നു. 
 
താന്‍ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു തന്നെ ഇവര്‍ തുടര്‍ച്ചയായി ചിന്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നിസ്സാരകാര്യങ്ങള്‍ തന്നെ ഇവരുടെ മന:ശക്തിയെ നശിപ്പിക്കും.  
 
ഈ 2018 അനിഴം നക്ഷത്രക്കാർക്ക് നല്ലതാണ്. സേവന രംഗത്ത് മികച്ച അംഗീകാരത്തിനു പാത്രമാവും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ഫലം. ആരോഗ്യ നില ഉത്തമം. സന്താനങ്ങളും മാതാപിതാക്കളും സന്തോഷത്തോടെ പെരുമാറും. എന്നാല്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. വാഹന യാത്രയില്‍ തികഞ്ഞ ജാഗ്രത പാലിക്കുക. 
 
കഴിവതും മറ്റുള്ളവരെ നിരാശപ്പെടുത്താതിരിക്കുക ഉത്തമം. അന്യരുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്ന പ്രവൃത്തികള്‍ ഒഴിവാക്കുക ഉത്തമം. അയല്‍ക്കാരോട് സ്നേഹത്തോടെ പെരുമാറുക. 
 
തന്നെ എതിര്‍ക്കുന്നവരോടും തന്റെ കാര്യങ്ങളില്‍ ഇടപ്പെട്ട് തടസ്സം സൃഷ്ടിക്കുന്നവരോടും പക മനസ്സിൽ സൂക്ഷിച്ച് തക്ക സമയത്ത് പ്രതികാരം വീട്ടുന്ന സ്വഭവക്കാരാണ്. ലഹരിപദാര്‍ത്ഥങ്ങളോട് ഇവര്‍ക്ക് ആര്‍ത്തി കുറവായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments