Webdunia - Bharat's app for daily news and videos

Install App

ചതയം നക്ഷത്രത്തിന്റെ പ്രത്യേകതകൾ

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (17:18 IST)
വിശാലമായ  കണ്ണുകള്‍, നീണ്ടുയര്‍ന്ന നാസിക, വിസ്താരമേറിയ നെറ്റി, സൗമ്യതയെ പ്രകാശിപ്പിക്കുന്ന മുഖം, മാര്‍ദ്ദവമുള്ള ശരീരം, അല്പം കുടവയറ്, ഉദാരമായ പെരുമാറ്റം, അന്യാദൃശമായ കര്‍മ്മകുശലത എന്നിവയെല്ലാം  ചതയം നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.
 
ചതയം നക്ഷത്രത്തില്‍ ജനിച്ചവന്‍ സാഹസികത ഇഷ്ടപ്പെടുന്നവർ ആണ്. അധ്വാനിച്ച് ജീവിത വിജയം കണ്ടെത്തുന്നവരാണ്. ചതയം നക്ഷത്രത്തില്‍ ജനിച്ചവന്‍ ധാരാളം സംസാരിക്കുന്നവനും, സര്‍വ്വജന വന്ദ്യനും, അനേകം ഗുണങ്ങളുള്ളവനും, ധനവാനും, ശത്രുക്കളെ ജയിക്കുന്നവനും, വിഷമപ്രകൃതിയും, പിശുക്കനും, വിസ്താരമേറിയ നേത്രങ്ങളുള്ളവനും, വ്യസനമുള്ളവനും സാഹസികനുമായിരിക്കും.
 
സ്‌നേഹവും ദൈവികമായ കാര്യങ്ങളില്‍ താല്പര്യവും ഇവരുടെ പൊതുസ്വഭാവമാകുന്നു. വിശാലമായ കണ്ണുകള്‍, നീണ്ടുയര്‍ന്ന നാസിക, വിസ്താരമേറിയ നെറ്റി, സൗമ്യതയെ പ്രകാശിപ്പിക്കുന്ന മുഖം, മാര്‍ദ്ദവമുള്ള ശരീരം, അല്പം കുടവയറ്, ഉദാരമായ പെരുമാറ്റം, അന്യാദൃശമായ കര്‍മ്മകുശലത തുടങ്ങിയവയെല്ലാം ചതയം നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments