Webdunia - Bharat's app for daily news and videos

Install App

ബെഡ്‌റൂമിൽ കണ്ണാടി വെയ്ക്കരുതെന്ന് പറയാനുള്ള കാരണം?

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (18:23 IST)
വാസ്തു എന്നത് വെറുമൊരു വിശ്വാസമല്ല, ശാസ്ത്രം തന്നെയാണ്‌‍. അതുകൊണ്ടുതന്നെ വീടു വയ്ക്കുന്നതു മുതല്‍ പല കാര്യങ്ങള്‍ക്കും വാസ്തു നോക്കുന്നതും സാധാരണമാണ്. സമാധാനവും സന്തോഷവും സ്‌നേഹവും നിറഞ്ഞ ദാമ്പത്യം വിവാഹിതരുടേയും വിവാഹത്തിനൊരുങ്ങുന്നവരുടേയുമെല്ലാം സ്വപ്‌നമാണ്.
 
വിവാഹം വൈകാനുള്ള പല കാരണങ്ങളിലൊന്നാണ് വാസ്തുദോഷം. വീടുനിര്‍മാണത്തില്‍ സംഭവിച്ചിട്ടുള്ള തെക്കുവടക്കു ദോഷങ്ങള്‍ വിവാഹം വൈകാന്‍ കാരണമാകാറുണ്ട്. ദാമ്പത്യത്തില്‍ സന്തോഷം നിറയാന്‍ വീട്ടിലെ ബെഡ്‌റൂം തെക്കു പടിഞ്ഞാറോ വടക്കു പടിഞ്ഞാറോ ആക്കുന്നത് ഉത്തമമാണ്.  
 
അതുപോലെ തന്നെ പ്രധാനമാണ് പങ്കാളികള്‍ കിടക്കുമ്പോള്‍ തെക്കോട്ടു തല തിരിച്ചു വച്ചു കിടക്കണമെന്നത്. ഇത് ശരീരത്തിന് നല്ല ഊര്‍ജം ലഭ്യമാക്കാന്‍ സഹായിക്കും. 
 
കഴിവതും ബെഡ്‌റൂമില്‍ ഇളം നിറങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭര്‍ത്താവ് വലതുവശത്തും ഭാര്യ ഇടതുവശത്തുമായി കിടക്കണം. ബെഡ്‌റൂമില്‍ നിന്നു കഴിവതും ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ സാമഗ്രികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ സ്വാഭാവികമായും ടെന്‍ഷനും വഴക്കുമെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. 
 
ബെഡ്‌റൂമില്‍ കഴിവതും കണ്ണാടി വയ്ക്കരുത്. ഇത് തെറ്റിദ്ധാരണകള്‍ക്കും വഴക്കുകള്‍ക്കും ഇടയാക്കും. ഉണ്ടെങ്കില്‍ തന്നെ അത് രാത്രിയില്‍ മൂടി വയ്ക്കാന്‍ ശ്രദ്ധിക്കണം.
 
വാസ്തു വഴി ശാരീരികവും മാനസികവുമായ വിഷാംശങ്ങളെ നശിപ്പിക്കാനും, അതുവഴി മനസ്സ് സ്വതന്ത്രവും ശരീരം ആരോഗ്യമുള്ളതുമാക്കാനും സാധിക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

അടുത്ത ലേഖനം
Show comments