Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യരുത്, ശ്രദ്ധിക്കൂ

ഇവ നിങ്ങളുടെ സമാധാനം തകര്‍ക്കുമെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പറയപ്പെടുന്നു.

Tuesday
ചൊവ്വാഴ്ച ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ നിങ്ങളുടെ ജീവിതത്തിൽ മോശം സംഭവങ്ങൾക്ക് കാരണമാകുമെന്ന് ജ്യോതിഷം പറയുന്നു. ഇവ നിങ്ങളുടെ സമാധാനം തകര്‍ക്കുമെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പറയപ്പെടുന്നു.
 
ചൊവ്വാഴ്ച ഉഴുന്ന് ഉപയോഗിച്ചുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ഇത് ശനിദോഷത്തിന് കാരണമാകുമെന്നാണ് വിശ്വാസം.
 
ഈ ദിവസം നഖം, മുടി എന്നിവ വെട്ടുന്നത് ഒഴിവാക്കണമെന്നും പറയപ്പെടുന്നു. നിങ്ങളുടെ ഭാഗ്യത്തെ ഇത് നശിപ്പിക്കും.  ചൊവ്വാഴ്ച മുടി വെട്ടിയാൽ നിങ്ങളുടെ ആയുസിന്റെ എട്ട് മാസം കുറയുമെന്നുമുള്ള വിശ്വാസവും നിലനിൽക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം !