Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രം സൃഷ്ടിച്ച് അൻഷു മാലിക്ക്, ലോകഗുസ്‌തി ചാമ്പ്യൻഷിപ്പിൽ വെള്ളി

ചരിത്രം സൃഷ്ടിച്ച് അൻഷു മാലിക്ക്, ലോകഗുസ്‌തി ചാമ്പ്യൻഷിപ്പിൽ വെള്ളി
ഓസ്‌ലോ , വെള്ളി, 8 ഒക്‌ടോബര്‍ 2021 (15:07 IST)
ഓസ്‌ലോ:  നോർവെയിൽ നടക്കുന്ന ലോകഗുസ്‌തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അൻഷു മാലിക്കിന് വെള്ളിമെഡൽ. വനിതകളുടെ 57 കിലോഗ്രാം വിഭാഗം ഫൈനലിൽ 2016 ഒളിംപിക് ചാംപ്യൻ ഹെലെൻ ലൂസിയയാണ് പത്തൊൻപതുകാരി അൻഷുവിനെ തോൽപ്പിച്ചത്.
 
അതേസമയം ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യക്കാരിയെന്ന നേട്ടം അൻഷു സ്വന്തം പേരിൽ ചേർത്തു. മറ്റൊരു പോരാട്ടത്തിൽ വനിതകളുടെ 59 കിലോഗ്രാം വിഭാഗത്തിൽ സരിത മോർ വെങ്കലവും സ്വന്തമാക്കി. ഇതോടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ താരങ്ങളുടെ മെഡൽ നേട്ടം രണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബ്; മറ്റ് രണ്ട് താരങ്ങള്‍ ഇവരെല്ലാം