Webdunia - Bharat's app for daily news and videos

Install App

Asian Athletics Championship: മെഡൽ തിളക്കത്തിൽ മലയാളി താരങ്ങൾ, ജിസ്ന മാത്യു ഉൾപ്പെട്ട റിലേ ടീമിന് സ്വർണം, ആൻസി സോജന് വെള്ളി

വനിതാ ലോങ് ജമ്പിൽ 6.33 മീറ്റർ താണ്ടിയാണ് ആൻസി സോജൻ്റെ വെള്ളി മെഡൽ നേട്ടം.

അഭിറാം മനോഹർ
വെള്ളി, 30 മെയ് 2025 (13:42 IST)
Asian Athletics championship medal
ഗുമി: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. മലയാളി താരമടങ്ങിയ വനിതകളുടെ 4-400 റിലേ ടീം സ്വര്‍ണം സ്വന്തമാക്കിയതിന് പുറമെ മറ്റൊരു മലയാളി താരമായ ആന്‍സി സോജന്‍ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യരാജി സ്വര്‍ണം നിലനിര്‍ത്തി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്‌സില്‍ അവിനാഷ് സാബ്ലെ സ്വര്‍ണം നേടി. പുരുഷന്മാരുടെ 4- 400 മീറ്റര്‍ റിലേയില്‍ വെള്ളി നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
 
വനിതാ ലോങ് ജമ്പില്‍ 6.33 മീറ്റര്‍ താണ്ടിയാണ് ആന്‍സി സോജന്റെ വെള്ളി മെഡല്‍ നേട്ടം. ഈ ഇനത്തില്‍ വെങ്കല മെഡലും ഇന്ത്യയ്ക്കാണ്. 6.30 മീറ്റര്‍ താണ്ടിയ ശൈലി സിങ്ങാണ് ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡിലില്‍ ജ്യോതി യരാജിയാണ് ഇന്ത്യയ്ക്ക് മറ്റൊരു സ്വര്‍ണമെഡല്‍ നേട്ടം സമ്മാനിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

എല്ലാം കാണുക

ഏറ്റവും പുതിയത്

Adrian Luna: ക്ലബിന്റെയും തന്റെയും പ്രകടനങ്ങളില്‍ നിരാശന്‍, അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു, ഇന്ത്യയില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ടുകള്‍

Mumbai Indians: മുംബൈയ്ക്ക് എലിമിനേറ്റര്‍ 'ശാപം'; കാര്യങ്ങള്‍ അത്ര എളുപ്പമല്ല, സാധ്യത ഗുജറാത്തിന്

PBKS vs RCB: ആത്മഹത്യാപരം, മണ്ടന്മാരാണോ, ഒരുത്തനും ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചില്ല, പഞ്ചാബിന്റെ പരാജയത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഗവാസ്‌കര്‍

Jacob Bethell: 2 മാസം കൊണ്ട് ഏറെ മാറി, കോലിയില്‍ നിന്നും ഒരുപാട് പഠിച്ചു, ഇപ്പോള്‍ മെച്ചപ്പെട്ട ക്രിക്കറ്ററായി, ഇന്നിങ്ങ്‌സിന്റെ ക്രെഡിറ്റ് കോലിയ്ക്ക് കൊടുത്ത് ജേക്കബ് ബേഥല്‍

England vs west indies: ഒരുത്തൻ പോലും സെഞ്ചുറിയടിച്ചില്ല, എന്നിട്ടും ടീം സ്കോർ 400, അമ്പരപ്പിച്ച് ഇംഗ്ലണ്ട്, വെസ്റ്റിൻഡീസിനെ തകർത്തത് 238 റൺസിന്

അടുത്ത ലേഖനം
Show comments