Webdunia - Bharat's app for daily news and videos

Install App

അവസാന സെക്കന്‍‌ഡില്‍ സ്വര്‍ണം മന്‍ജിതിന്; ജിന്‍സണ് വെള്ളി - ഇന്ത്യക്ക് ഇരട്ടി മധുരം

അവസാന സെക്കന്‍‌ഡില്‍ സ്വര്‍ണം മന്‍ജിതിന്; ജിന്‍സണ് വെള്ളി - ഇന്ത്യക്ക് ഇരട്ടി മധുരം

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (19:16 IST)
ഇരട്ടി മധുരം പകര്‍ന്ന് ഏഷ്യൻ ഗെയിംസിന്റെ പുരുഷവിഭാഗം 800 മീറ്ററിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്. മന്‍ജിത് സിംഗ് സ്വര്‍ണമണിഞ്ഞപ്പോള്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളി കൈപ്പിടിയിലൊതുക്കി.

മന്‍ജിത് 1:46:15 സെക്കന്‍ഡില്‍ ഓടിയെത്തിയപ്പോള്‍ 1:46:35 ആയിരുന്നു ജീന്‍സണിന്‍റെ സമയം.

ഒരു ഘട്ടത്തില്‍ ജിന്‍സണ്‍ ഒന്നാമത് എത്തുമെന്ന് തോന്നിച്ചെങ്കിലും അവസാന സെക്കന്‍ഡില്‍ മന്‍ജിത് അപ്രതീക്ഷിത കുതിപ്പ് നടത്തുകയായിരുന്നു.

അത്‌ലറ്റിക്‍സില്‍ മൂന്നാം സ്വര്‍ണമാണ് മന്‍ജിതിലൂടെ ഇന്ത്യ സ്വന്തമാക്കിയത്. നീരജ് ചോപ്ര, ഹിമ ദാസ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണമണിഞ്ഞത്. 9 സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവും ഉള്‍പ്പെടെ 47 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Preity Zinta Celebration: 'പൊളിച്ചെടാ മുത്തേ'; ചരിത്ര ജയത്തിനു പിന്നാലെ ചഹലിനു ആലിംഗനം, ശ്രേയസിനെ ചേര്‍ത്തുപിടിച്ചു

Punjab Kings: ഇതാണ് ട്വന്റി 20 യുടെ ഭംഗി; 111 പ്രതിരോധിച്ച് പഞ്ചാബ്

MS Dhoni: 'എനിക്കെന്തിനാ ഇത്'; പ്ലെയര്‍ ഓഫ് ദി അവാര്‍ഡില്‍ ഞെട്ടി ധോണി

Rishabh Pant: 27 കോടി വാങ്ങിയതല്ലേ തട്ടി മുട്ടി ഒരു ഫിഫ്റ്റി അടിച്ചു; ടീമും തോറ്റു !

Chennai Super Kings: ഒടുവില്‍ ധോണി കരുത്തില്‍ ചെന്നൈയ്ക്ക് ജയം; ട്രോളിയവര്‍ ഇത് കാണുന്നുണ്ടോ?

അടുത്ത ലേഖനം
Show comments