Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഷ്യൻ ഗെയിംസ്; ടെന്നിസ് ഡബിൾസിൽ ഇന്ത്യയ്‌ക്ക് ആറാമത്തെ സ്വർണം

ഏഷ്യൻ ഗെയിംസ്; ടെന്നിസ് ഡബിൾസിൽ ഇന്ത്യയ്‌ക്ക് ആറാമത്തെ സ്വർണം

ഏഷ്യൻ ഗെയിംസ്; ടെന്നിസ് ഡബിൾസിൽ ഇന്ത്യയ്‌ക്ക് ആറാമത്തെ സ്വർണം
ജക്കാർത്ത , വെള്ളി, 24 ഓഗസ്റ്റ് 2018 (13:46 IST)
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വർണം. ടെന്നിസ് പുരുഷ ഡബിൾസ് ഫൈനലിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ – ദിവിജ് ശരൺ സഖ്യമാണ് ഇന്ത്യയ്‌‌ക്കുവേണ്ടി സ്വർണം നേടിയത്. 
 
കസാഖ്സ്ഥാനിലെ അലക്സാണ്ടർ ബ്യൂബ്ലിക് – ഡെന്നിസ് യെവ്സെയേവ് ഖ്യത്തെയാണ് ഇവർ തോൽപ്പിച്ചത്. സ്‌കോർ 6–3, 6–4 ആണ്.
 
നേരത്തെ തുഴച്ചിലിൽ ഇന്ത്യയ്ക്ക് ഒരു സ്വർണവും രണ്ട് വെങ്കലവും ലഭിച്ചിരുന്നു. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ വനിത വിഭാഗത്തിൽ ഇന്ത്യയുടെ ഹീന സിദ്ദു വെങ്കലം നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഷ്യൻ ഗെയിംസ്; തുഴച്ചിലിൽ ഇന്ത്യയ്‌ക്ക് സ്വർണം