Webdunia - Bharat's app for daily news and videos

Install App

ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും സഹോദരി റിതിക മരിച്ച നിലയിൽ, പരാജയത്തിന്റെ നിരാശയിൽ ആത്മഹത്യയെന്ന് സൂചന

Webdunia
വ്യാഴം, 18 മാര്‍ച്ച് 2021 (13:02 IST)
ഗു‌സ്‌തി താരം റിതിക ഫോഗട്ട്(17) മരിച്ച നിലയിൽ. ഗു‌സ്‌തി താരങ്ങളായ ബബിത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും കസിനാണ്. റെസ്ലിങ് ടൂർണമെന്റിന്റെ ഫൈനലിൽ തോറ്റതിന് പിന്നാലെ റിതിക ആത്മഹത്യ ചെയ്‌‌തതായാണ് റിപ്പോർട്ടുകൾ.
 
നിലവിൽ സംസ്ഥാന തലത്തിൽ ഗുസ്‌തി മത്സരങ്ങൾ പങ്കെടുക്കുന്ന താരമാണ് റിതിക. ഭരത്‌പൂരിൽ നടക്കുന്ന ടൂർണമെന്റ് ഫൈനലിൽ നേരിയ വ്യത്യാസത്തിലാണ് റിതിക പരാജയപ്പെട്ടത്. ഈ തോൽവിയുടെ ആഘാതമാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് സൂചന.
 
കോമ‌ൺവെൽത്ത് ഗെയിംസ് ഗു‌സ്‌തിയിൽ ഇന്ത്യക്കായി ഗുസ്‌തിയിൽ ആദ്യമായി സ്വർണം നേടിയ താരമായ ഗീത ഫോഗട്ടിന്റെയും അച്ഛന്റെയും ജീവിതകഥയുടെ അടിസ്ഥാനത്തിൽ നേരത്തെ ദങ്കൽ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ഗീതയുടെയും ബബിതയുടെയും പിതാവായ മഹാവീർ ഫോഗട്ടിന്റെ സ്പോർട്‌സ് അക്കാദമിയിലാണ് റിതികയും പരിശീലനം നേടിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments