Webdunia - Bharat's app for daily news and videos

Install App

'ലെവൻ'ഡോസ്' കീ തിളങ്ങി: ജർമൻ സൂപ്പർ കപ്പ് ബയേൺ മ്യൂണിക്കിന്

Webdunia
ബുധന്‍, 18 ഓഗസ്റ്റ് 2021 (19:54 IST)
ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെ തകര്‍ത്ത് ജര്‍മന്‍ സൂപ്പര്‍ കപ്പ് ബയേൺ മ്യൂണിച്ച് സ്വന്തമാക്കി.ഡോര്‍ട്ട്മുണ്‍ഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ ജയം.
 
കഴിഞ്ഞ സീസണിൽ 41 ഗോളുകളുമായി റെക്കോഡ് പ്രകടനം കാഴ്‌ച്ചവെച്ച പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോ‌ളുകളാണ് മത്സരം മ്യൂണിച്ചിന്റെ വരുതിയിലാക്കിയത്. ഒരു അസിസ്റ്റും ലെവൻഡോസ്‌കി നേടി.ഇതോടെ ബയേണിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ തന്നെ ജയത്തോടെ തുടങ്ങാന്‍ പുതിയ കോച്ച് ജൂലിയന്‍ നഗെല്‍സ്മാന് സാധിച്ചു..
 
അന്തരിച്ച ജര്‍മനിയുടെയും ബയേണിന്റെയും ഇതിഹാസ താരം ഗെര്‍ഡ് മുള്ളര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മത്സരം ആരംഭിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേണിന്റെ ജയം. ബയേണിനായി തോമസ് മുള്ളർ ഒന്നും ലെവൻഡോസ്‌കി രണ്ടും ഗോളുകൾ നേടി. മാർക്കോ റിയൂസാണ് ഡോർട്ട്‌മുണ്ടിന്റെ ആശ്വാസഗോൾ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 യിൽ നിന്നും വിരമിച്ചത് പ്രായകൂടുതൽ കൊണ്ടല്ല, ഇപ്പോഴും 3 ഫോർമാറ്റിലും കളിക്കാനാകുമെന്ന് രോഹിത് ശർമ

റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

ഇവൻ ആളൊരു ഖില്ലാഡി തന്നെ, കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ് , ആ റെക്കോർഡ് ഇനി പൂരന് സ്വന്തം

മെസ്സിക്ക് യാത്രയയപ്പ് നൽകാൻ ബാഴ്സലോണ, ഫൈനലിസിമയ്ക്ക് വേദിയൊരുങ്ങുന്നു

അടുത്ത ലേഖനം
Show comments