Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കേറ്റിംഗില്‍ ഗിന്നസ് റെക്കോര്‍ഡ്; ചരിത്രം കുറിച്ച് ആറു വയസ്സുകാരന് - വീഡിയോ

ബംഗളൂരു സ്വദേശിയായ ആറു വയസ്സുകാരന് സ്‌കേറ്റിംഗില്‍ ഗിന്നസ് റെക്കോര്‍ഡ്.

Bengaluru
ബംഗളൂരു , ചൊവ്വ, 19 ജൂലൈ 2016 (11:03 IST)
ബംഗളൂരു സ്വദേശിയായ ആറു വയസ്സുകാരന് സ്‌കേറ്റിംഗില്‍ ഗിന്നസ് റെക്കോര്‍ഡ്. ഓം സ്വരൂപ് ഗൗഡയെന്ന ആറു വയസ്സുകാരനാണ് സ്‌കേറ്റിംഗില്‍ ചരിത്രം കുറിച്ചത്. 
 
മുപ്പത്തിയഞ്ചു വാഹനങ്ങള്‍ക്ക് ഇടയിലൂടെ 65 മീറ്റര്‍ ദൂരം സ്‌കേറ്റിംഗ് നടത്തിയാണ് സ്വരൂപ് റെക്കോഡ് സൃഷ്ടിച്ചത്. നിലവിലെ റെക്കോര്‍ഡ് 48.21 മീറ്റര്‍ ദൂരമായിരുന്നു. അതാണ് സ്വരൂപ് ഇപ്പോള്‍ പഴങ്കതയാക്കിയത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസിസി ടെസ്റ്റ് റാങ്കിംഗ്: പാകിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ ഒന്നാം സ്ഥാനത്ത്