Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചാമതും കാൾസൺ!

അഞ്ചാമതും കാൾസൺ!
, ശനി, 11 ഡിസം‌ബര്‍ 2021 (08:13 IST)
ലോക ചെസ് കിരീടം നോർവീജിയൻ പ്രതിഭയായ മാഗ്‌നസ് കാൾസൺ നിലനിർത്തി. റഷ്യക്കാരനായ ചലഞ്ചര്‍ ഇയാന്‍ നീപോംനീഷിയെ കീഴടക്കിയാണ് കാള്‍സന്‍ വീണ്ടും ചാമ്പ്യനായത്. 3.5 പോയിന്റിനെതിരെ 7.4 പോയിന്റുമായി നിപോംനീഷിയെ കാള്‍സന്‍ നിഷ്‌പ്രഭനാക്കുകയായിരുന്നു. കാൾസന്റെ തുടർച്ചയായ അഞ്ചാം ലോക ചാമ്പ്യൻഷിപ്പ് നേട്ടമാണിത്.
 
പതിനാല് റൗണ്ടുകളുള്ള ഫൈനലിലെ 11-ാം മത്സരത്തിലും ജയം ഉറപ്പിച്ചാണ് കാള്‍സണ്‍ ലോക ചെസിന്റെ രാജ സിംഹാസനം കാത്തുസൂക്ഷിച്ചത്.കറുത്ത കരുക്കളുമായി കളിച്ചെങ്കിലും നിപോംനീഷി കളിക്കളത്തിൽ തെറ്റുകൾ വരുത്തിയത് കാൾസനെ അനായാസ വിജയം നേടാൻ സഹായിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരാട് കോലിയെ മാറ്റിയത് ഇന്ത്യൻ ടീമിന് ഗുണകരം, കാരണം വ്യക്തമാക്കി മുൻതാരം