Webdunia - Bharat's app for daily news and videos

Install App

ബോ‌ക്സിങ്ങിൽ പ്രതീക്ഷ, ട്രാക്കിൽ നിരാശ, 100 മീറ്ററിൽ ദ്യുതി ചന്ദും പുറത്ത്

Webdunia
വെള്ളി, 30 ജൂലൈ 2021 (14:55 IST)
വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദ്യുതിചന്ദ് ആദ്യറൗണ്ടിൽ തന്നെ പുറത്തായി. ബോക്‌സിങ്ങിലും ആർച്ചറിയിലും ഇന്ത്യൻ താരങ്ങൾ മികവ് തെളിയിക്കുമ്പോൾ പതിവ് പോലെ ട്രാക്ക് ഇനങ്ങളിൽ ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ച്ചവെയ്‌ക്കുന്നത്.
 
അഞ്ചാം ഹീറ്റ്‌സിൽ മത്സരിച്ച ദ്യുതി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. 11.54 സെക്ക‌ന്റിലാണ് 100 മീറ്റർ ഓടാൻ ദ്യുതിക്ക് വേണ്ടിവന്നത്. 11.17 ആണ് ദ്യുതിയുടെ മികച്ചസമയം.
 
ഹീറ്റ്‌സിൽ രണ്ട് തവണ ഒളിമ്പിക്‌സ് ചാമ്പ്യനായ ഷെല്ലി ആൻ ഫ്രേസർ ആണ് ഒന്നാമതെത്തിയത്. അതേസമയം മറ്റ് ട്രാക്ക് ഇനങ്ങളായ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം ജാബിറും 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാംബ്ലെയും പുറത്തായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: 'മോനേ സഞ്ജു അടിച്ചു കേറി വാ'; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി

12 വർഷമായി ഐപിഎല്ലിൽ കളിക്കുന്ന, ഞാൻ ഇന്നുവരെ ഒപ്പം കളിച്ചവരിൽ മികച്ച ക്യാപ്റ്റൻ സഞ്ജു: സന്ദീപ് ശർമ

ഒരു പന്തല്ലെ ആ വരുന്നത്, വഴി മാറികൊടുത്തേക്കാം, സോഷ്യല്‍ മീഡിയയില്‍ ട്രോളേറ്റ് വാങ്ങി കെ എല്‍ രാഹുലിന്റെ പുറത്താകല്‍

പേസിന്റെ പറുദീസയില്‍ അവതാരപ്പിറവി സംഭവിക്കുമോ?, ദക്ഷിണാഫ്രിക്കന്‍ പരമ്പര സഞ്ജുവിന് നിര്‍ണായകം

Australia vs Pakistan, 2nd ODI: തീ തുപ്പി റൗഫും അഫ്രീദിയും; ഓസ്‌ട്രേലിയയെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments