Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം

പുരുഷന്മാരുഇടെ 77 കിലൊ ഭാരദ്വഹനത്തിൽ സതീഷ് കുമാർ ശിവലിംഗക്കാണ് നേട്ടം

വാർത്ത കായികം കോമൺവെൽത്ത് ഗെയിംസ് സതീഷ് കുമാർ ശിവലിംഗ ഭാരദ്വഹനം  News Sports Commonwealth games Satheesh Kumae Sivalinga Wight Lifting
, ശനി, 7 ഏപ്രില്‍ 2018 (11:10 IST)
കോമൺവെൽത്ത് ഗയിംസിൽ ഇന്ത്യക്ക് മുന്നാം സ്വർണ്ണം. പുരുഷന്മാരുടെ 77 കിലൊ ഭാരദ്വഹനത്തിൽ സതീഷ് കുമാർ ശിവലിംഗയാണ് ഇന്ത്യക്കായി മുന്നാം സ്വർണ്ണം കരസ്ഥമാക്കിയത്. 317 കിലൊ ഉയർത്തിയാണ് സതീഷ് കുമാറിന്റെ സ്വർണ്ണനേട്ടം.

ഇതോടെ മുന്നു സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമുൾപ്പടെ ഇന്ത്യ നേടിയ മെടലുകളുടെ എണ്ണം അഞ്ചായി. 2014 ഗ്ലസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും സതീഷ് കുമാർ ഇതേ വിഭാഗത്തിൽ സ്വർണ്ണം നേടിയിരുന്നു.
 
ആദ്യ സ്വർണ്ണവും ഇന്ത്യ നേടിയത് ഭാരദ്വഹനത്തിലൂടെയായിരുന്നു. വനിതകളുടെ 53 കിലൊ ഭാരദ്വഹനത്തിൽ റെക്കോർടോടെയാണ് സഞ്ജിത ചാനു സ്വർണ്ണം കൈപ്പിടിയിലൊതുക്കിയത്. നിലവിൽ പോയന്റ് പട്ടികയിൽ ബ്രിട്ടനും ഓസ്ട്രേലിയക്കും പിന്നിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ പി എല്ലിന് ഇന്ന് തുടക്കം; ആവേശമുണര്‍ത്തി ക്രിക്കറ്റ് പ്രേമികള്‍