Webdunia - Bharat's app for daily news and videos

Install App

സുവർണനേട്ടം ആവർത്തിക്കുമോ? ഒളിമ്പിക് ഫൈനലിൽ നീരജ് ചോപ്ര ഇന്നിറങ്ങുന്നു, മത്സരസമയം, എവിടെ കാണാം?

അഭിറാം മനോഹർ
വ്യാഴം, 8 ഓഗസ്റ്റ് 2024 (10:35 IST)
വിനേഷ് ഫോഗാട്ടിന്റെ മെഡല്‍ നഷ്ടത്തിന്റെ നിരാശയിലായ ഇന്ത്യയ്ക്ക് സുവര്‍ണ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്നിറങ്ങുന്നു. ടോക്കിയോവില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്താനായാണ് നീരജ് ഇന്നിറങ്ങുന്നത്. രാത്രി 11:55നാണ് ജാവലിന്‍ ത്രോ ഫൈനലിന് തുടക്കമാവുക. സ്‌പോര്‍ട്‌സ്  18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.
 
യോഗ്യതാറൗണ്ടില്‍ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലെത്തിയത്. സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. നീരജിനൊപ്പം ഫൈനലില്‍ മത്സരിക്കുന്ന അഞ്ച് താരങ്ങള്‍ 90 മീറ്ററില്‍ അധികം ദൂരം കണ്ടെത്തിയവരാണ്. എന്നാല്‍ യോഗ്യതാറൗണ്ടില്‍ ഒന്നാം സ്ഥാനത്തായിരുന്നു നീരജ് എന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്‍ വെറുതെ ബഹളം വെച്ചിട്ടെന്താ.. ഹൈബ്രിഡ് മോഡല്‍ നിരസിച്ചാല്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക്

പുതിയൊരു തുടക്കം വേണം, കൂടുതൽ സ്വാതന്ത്രവും, ലഖ്നൗ വിട്ടതിന് ശേഷം ആദ്യപ്രതികരണവുമായി കെ എൽ രാഹുൽ

8 സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെയും ബാബറിനെയും വിരാടിനെയും പിന്നിലാക്കി അഫ്ഗാന്റെ ഗുര്‍ബാസ്

ഓസ്ട്രേലിയയെ പാകിസ്ഥാൻ പറപ്പിക്കുമ്പോൾ കമ്മിൻസ് ഉണ്ടായിരുന്നത് കോൾഡ് പ്ലേ കോൺസെർട്ടിൽ, നിർത്തി പൊരിച്ച് ഓസീസ് മാധ്യമങ്ങൾ

സഞ്ജുവിന്റെ കാര്യത്തില്‍ ഞാന്‍ ചെയ്തത് ചെറിയ കാര്യം, ബാക്കിയെല്ലാം അവന്റെ കഴിവ്: തുറന്ന് പറഞ്ഞ് ഗംഭീര്‍

അടുത്ത ലേഖനം
Show comments