Webdunia - Bharat's app for daily news and videos

Install App

ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കേണ്ടി വരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല: ജോക്കോവിച്ച്

Webdunia
ബുധന്‍, 27 മെയ് 2020 (15:34 IST)
ഒഴിഞ്ഞ വേദിയിൽ ടെന്നീസ് കളിക്കേണ്ടിവരുമെന്ന് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കക്വിച്ച്.കുടുംബത്തിനും ടെന്നിസിനെ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയും കൂടിയാണ് ഇതുവരെ ടെന്നീസ് കളിച്ചത്.ഒരിക്കലും എനിക്ക് മാത്രമായി ടെന്നീസ് കളിച്ചിട്ടില്ല.നിലവിലെ സാഹചര്യം മാറി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമാണെന്നും ജോക്കോവിച്ച് പറഞ്ഞു.
 
ടെന്നീസ് കളിക്കുകയെന്നത് ഏറെ സന്തോഷവും സ്‌നേഹവും നല്‍കുന്നതാണ്. താരങ്ങളെയും കാണികളെയും അടുപ്പിക്കുന്നതിൽ ടെന്നീസിന് നിർണായക പങ്കുണ്ട് ജോക്കോവിച്ച് പറഞ്ഞു.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ടെന്നീസ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെ പറ്റി സംസാരിക്കുന്നതിനിടെയാണ് ജോക്കോവിച്ച് മനസ്സ് തുറന്നത്.നേരത്തെ ബുണ്ടസ് ലിഗ മത്സരങ്ങൾ ആളില്ലാതെ രീതിയിൽ പുനരാരംഭിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

അടുത്ത ലേഖനം
Show comments