Webdunia - Bharat's app for daily news and videos

Install App

സൈനയുടെ തകര്‍പ്പന്‍ ഫോമില്‍ സി​ന്ധു​ വീണു; സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക്

സൈനയുടെ തകര്‍പ്പന്‍ ഫോമില്‍ സി​ന്ധു​ വീണു; സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക്

Webdunia
ഞായര്‍, 15 ഏപ്രില്‍ 2018 (11:20 IST)
സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ മ​ൽ​സ​ര​ത്തി​ൽ പിവി സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ച് സൈ​ന നെ​ഹ്‌​വാ​ൾ കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. സ്‌കോര്‍ 21-18, 23-21.

ആ​ദ്യ ഗെ​യിം മേ​ധാ​വി​ത്വ​ത്തോ​ടെ റാ​ക്ക​റ്റേ​ന്തി സൈ​ന സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ ര​ണ്ടാം ഗെ​യി​മി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച സി​ന്ധു 19മത് പോ​യി​ന്‍റ് വ​രെ മു​ന്നി​ട്ട് നി​ന്നു. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ സി​ന്ധു പ​ത​റി​യ​തോ​ടെ സൈ​ന മ​ല്‍​സ​രം വ​രു​തി​യി​ലാ​ക്കി.

പുരുഷ സിംഗിൾസിൽ കെ ശ്രീകാന്ത് വെള്ളി നേടി. മലേഷ്യയുടെ ലീ ചോങ് വെയോടാണു ശ്രീകാന്ത് ഫൈനലിൽ പരാജയപ്പെട്ടത്. സ്കോർ: 21–14, 14–21, 14–21.

സ്ക്വാഷ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ – ജോഷ്ന ചിന്നപ്പ സഖ്യത്തിന് വെള്ളി മെഡൽ. ന്യൂസിലൻഡിന്റെ ജോയെൽ കിംഗ് – അമാൻഡ ലാൻഡേഴ്സ് മർഫി സഖ്യത്തോടാണ് ഇവർ പരാജയപ്പെട്ടത്. സ്കോർ 11–9, 11–8.

ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ശരത് അജന്ത വെങ്കലം നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യ ഒരു അധിക ബൗളറെ ചേർക്കണം, നിർദേശവുമായി അജിങ്ക്യ രഹാനെ

WCL 2025: ഇന്ത്യയെ നയിക്കുന്നത് യുവരാജ്, പാക്കിസ്ഥാന്‍ നായകന്‍ അഫ്രീദി; വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഇന്നുമുതല്‍

കീപ്പിംഗ് ചെയ്യാനായിട്ടില്ല, നാലാം ടെസ്റ്റിൽ പന്തിന് പകരം ജുറലിന് അവസരമൊരുങ്ങുന്നു?

നാലാം ടെസ്റ്റിന് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി, യുവപേസർക്ക് പരിക്ക്

രാജസ്ഥാൻ തരുന്നത് പുളിങ്കുരുവാണോ?, ഗ്ലോബൽ സൂപ്പർ ലീഗിൽ ഒരോവറിൽ 5 സിക്സറുമായി ഷിമ്രോൺ ഹെറ്റ്മെയർ

അടുത്ത ലേഖനം
Show comments