Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻ്റണിൽ ചരിത്രം സൃഷ്ടിച്ച് സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം

ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻ്റണിൽ ചരിത്രം സൃഷ്ടിച്ച് സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം
, തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (16:18 IST)
ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻ്റണിൽ ചരിത്രം കുറിച്ച് സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസിൽ ചൈനീസ് തായ്പേയ് സഖ്യത്തെ തോൽപ്പിച്ചാണ് ഇരുവരും കിരീടം നേടിയത്. ലോകറാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുള്ള ഇന്ത്യൻ ജോഡി  21-13, 21 19 എന്ന സ്കോറിനായിണ് ലു ചിംഗ് യാവോ, യാംഗ് പോ ഹാൻ സഖ്യത്തെ തോൽപിച്ചത്. 
 
സാത്വിക്- ചിരാഗ് സഖ്യത്തിൻ്റെ മൂന്നാമത്തെ വേൾഡ് ടൂർ കിരീടമാണിത്. ഈ വർഷം ഇന്ത്യൻ ഓപ്പണിലും കോമൺവെൽത്ത് ഗെയിംസിലും തോമസ് കപ്പിലും ഇന്ത്യൻ സഖ്യം കിരീടം നേടിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്ക് തിരിച്ചടി; ദിനേശ് കാര്‍ത്തിക്കിന് അടുത്ത മത്സരങ്ങള്‍ നഷ്ടമായേക്കും