Webdunia - Bharat's app for daily news and videos

Install App

രണ്ടാഴ്‌ചയ്ക്കുള്ളിൽ രണ്ടാം സ്വർണം, ലോക ഗുസ്‌തി റാങ്കിങ്ങിൽ ഒന്നാമതെത്തി വിനേഷ് ഫോഗാട്ട്

Webdunia
തിങ്കള്‍, 8 മാര്‍ച്ച് 2021 (18:32 IST)
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ രണ്ടാം സ്വർണം നേടി ഇന്ത്യൻ വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗാട്ട്. റോമിൽ നടന്ന മാറ്റിയോ പെല്ലിക്കോൺ റാങ്കിംഗ് സീരീസ് ഫൈനലിൽ കാനഡയുടെ ഡയാന വിക്കറിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ നേട്ടം.
 
53 കിലോഗ്രാം വിഭാഗത്തിൽ 4-0ന് പരാജയപ്പെടുത്തിയാണ് വിനേഷ് ലോക റാങ്കിംഗിൽ ഒന്നാമതെത്തിയത്. മത്സരത്തിന് മുൻപ് ലോക മൂന്നാം നമ്പർ താരമായിരുന്നു വിനേഷ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

Concussion Sub Rule Explained: ദുബെയ്ക്കു പകരം റാണയെ ഇറക്കിയത് ശരിയോ? കണ്‍കഷന്‍ സബ് നിയമം പറയുന്നത് ഇങ്ങനെ

India vs England, 4th T20I: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്; പൂണെയില്‍ ജയം 15 റണ്‍സിനു

Suryakumar Yadav: 'ഇന്ത്യയുടെ സൂര്യന്‍, ഇപ്പോള്‍ ഒട്ടും പ്രകാശമില്ല'; നാലാം ടി20യില്‍ ഡക്ക്, ആരാധകര്‍ക്കു നിരാശ

India vs England: അല്ലാ എന്താപ്പൊ ഉണ്ടായെ, കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടം, ഇടുത്തീയായി അവതരിച്ച് സാക്കിബ് മഹ്മൂദ്

Sanju Samson:നോ പ്ലാൻസ് ടു ചെയ്ഞ്ച്... ദേ വന്നു ദേ പോയി, നാലാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു

അടുത്ത ലേഖനം
Show comments