സാംസങ് പ്രേമികൾക്ക് സന്തോഷിക്കാം; വൻ വിലക്കുറവിൽ ഗ്യാലക്‌സി ഫോണുകൾ വിപണിയിൽ

Webdunia
ഞായര്‍, 13 ജനുവരി 2019 (15:57 IST)
സാംസങ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. ഇനി കുറഞ്ഞ വിലയിലും മൊബൈൽ ഫോണുകൾ വിപണിയിൽ ലഭിക്കും. രാജ്യത്ത് ഗ്യാലക്സി A7, A9 എന്നി സ്മാര്‍ട്ഫോണുകളുടെ വിലയാണ് സാംസങ് കുറച്ചിരിക്കുന്നത്. 4 ജി.ബി/ 64 ജി.ബി സാംസങ് ഗ്യാലക്സി A7 മൊബൈൽ ഇപ്പോള്‍ 18,990 രൂപ വിലയിളവില്‍ ലഭിക്കും. 
 
23,990 രൂപയിൽ നിന്നാണ് വിലകുറച്ച് 18,990 രൂപയ്‌ക്ക് വിപണിയിൽ ഫോണുകൾ ലഭിക്കുക. 6 ജി.ബി/128 ജി.ബി ഗ്യാലക്സി A9 മൊബൈൽ ഇപ്പോൾ 33,990 രൂപയ്‌ക്ക് ലഭിക്കും. ഇതിന്റെ യഥാര്‍ത്ഥ വില 39,990 രൂപയായിരുന്നു. 
 
6 ജി.ബി / 128 ജി.ബി വരുന്ന ഗ്യാലക്സി A7 നും വില കുറവില്‍ ലഭ്യമാണ്, ഇതിന്റെ ഇപ്പോഴത്തെ വില 22,990 രൂപയാണ്. അതുപോലെ, 8 ജി.ബി/ 28 ജി.ബി വരുന്ന ഗ്യാലക്സി A9 ഇപ്പോള്‍ വില്‍ക്കുന്നത് 36,990 രൂപയ്ക്കായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments