Webdunia - Bharat's app for daily news and videos

Install App

കുറഞ്ഞ വിലയിൽ 10 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ജിയോ !

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (11:10 IST)
മുംബൈ: കുറഞ്ഞ വിലയിൽ 10 കോടി സ്മാർട്ട്ഫോണുകൾ വിപണിയിലിറക്കാൻ റിലയൻസ് ജിയോ തയ്യാറെടുക്കുന്നതായി് റിപ്പോർട്ടുകൾ. റിലയൻസിന്റെ ടെലികോം യൂണിറ്റ് ഡിസൈൻ ചെയ്യുന്ന സ്മാർട്ട്ഫോൺ മറ്റു കമ്പനികൾ വഴി നിർമ്മിച്ചായിരിയ്ക്കും വിൽപ്പനയ്ക്കെത്തിയ്ക്കുക. സ്മാർട്ട്ഫോണുകൾ 2020 ഡിസംബറോടെയോ അടുത്ത വർഷം തുടക്കത്തിലോ പ്രത്യേക ഡാറ്റ പായ്ക്കുകൾ ഉൾപ്പടുത്തി വിപണിയിൽ അവതരിപ്പിയ്ക്കും എന്ന് ബിസിനസ്സ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
 
ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിയ്ക്കുന്ന സ്മാർട്ട്ഫോണുകളായിരിയ്ക്കും ഇത്. ഗൂഗിൾ റിലയൻസിൽ 4,500 കോടി നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ജൂലൈയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. 4ജി, 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിപ്പിയ്ക്കും എന്ന് നേരത്തെ മുകേഷ് അംബാനിയും വ്യക്തമാക്കിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments