Select Your Language

Notifications

webdunia
webdunia
webdunia
webdunia

1000 രൂപ മുതൽമുടക്കിൽ 10.47 ശതമാനം വരെ വാർഷികാദായം: നിക്ഷേപം ഇരട്ടിയാക്കാം

1000 രൂപ മുതൽമുടക്കിൽ 10.47 ശതമാനം വരെ വാർഷികാദായം: നിക്ഷേപം ഇരട്ടിയാക്കാം
, ഞായര്‍, 29 ഓഗസ്റ്റ് 2021 (11:48 IST)
മുൻനിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ കടപ്പത്ര(ഓഹാരിയാക്കി മാറ്റാൻ സാധിക്കാത്ത) വിതരണം ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എൻസിഡി നിക്ഷേപത്തിലൂടെ നിശ്ചിതകാലാവധികളിലായി  8.75 ശതമാനം മുതൽ 10.47 ശതമാനം വരെ വാർഷികാദായം നേടാമെന്ന് മുത്തൂറ്റ് മിനി അറിയിച്ചു. 
 
സെപ്തംബർ 9 വരെയാണ് കടപ്പത്ര വിതരണം. മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ 15-ാം എൻഡിസി ഇഷ്യു ആണ് ഇത്. കടപ്പത്രത്തിന്റെ സുരക്ഷിതത്വത്തെ സൂചിപ്പിക്കുന്ന കെയര്‍ റേറ്റിങ്സ് ലിമിറ്റഡിന്‍റെ ട്രിപ്പിള്‍ ബി പ്ലസ് റേറ്റിങ് മുത്തൂറ്റ് മിനിക്ക് ലഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കൂടുതല്‍ നേതാക്കള്‍ രാജിവച്ചേക്കും