Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴ് ദിവസത്തെ കുതിപ്പിന് താത്‌കാലിക വിരാമം, 62000കടന്ന് സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

ഏഴ് ദിവസത്തെ കുതിപ്പിന് താത്‌കാലിക വിരാമം, 62000കടന്ന് സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു
, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (17:48 IST)
ഏഴ് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് താത്കാലിക വിരാമമിട്ട് ഓഹരി വിപണി സൂചികകൾ. പാദഫലങ്ങളുടെ മികവിൽ എക്കാലത്തെയും ഉയരം കീഴടക്കിയ വിപണിയിൽ വ്യാപകമായി ലാഭമെടുപ്പ് ഉണ്ടായതാണ് നഷ്ടത്തിനിടയാക്കിയത്.
 
മുന്നേറ്റം എട്ടാംദിവസം തുടര്‍ന്നപ്പോള്‍ സെന്‍സെക്‌സ് 62,193.90ലും നിഫ്റ്റി 18,583.50ലുമെത്തി. ഒടുവില്‍ 49.5 പോയന്റ് നഷ്ടത്തില്‍ 61,716 നിലവാരത്തിലാണ്.നിഫ്റ്റി ഐടി വ്യാപാരത്തിനിടെ 2.35 ശതമാനം ഉയർന്നെങ്കിലും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയാൽറ്റി 4.8ശതമാനവും പൊതുമേഖല ബാങ്ക്,എഫ്എംസി‌ജി എന്നിവ 3 ശതമാനവും നഷ്ടം നേരിട്ടു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 40ശതമാനം പങ്കാളിത്തം നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി