Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പിന് വിരാമം; അത്യുഗ്രൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി നോട്ട് 5 വിപണിയിലേക്ക് !

ഷവോമിയുടെ റെഡ്മി നോട്ട് 5 ഉടന്‍എത്തും

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (10:04 IST)
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഏറെ പ്രിയങ്കരമായ മോഡലുകളാണ് ഷവോമിയുടെ റെഡ്മി സീരിസുകള്‍. ഇപ്പോള്‍ ഇതാ ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി നോട്ട് 5 വിപണിയിലെത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം ഷവോമി പുറത്തിറക്കുന്ന ഏറ്റവും വിലകുറഞ്ഞതും അത്യുഗ്രൻ ഫീച്ചറുകളുള്ളതുമായ ഹാൻഡ്സെറ്റായിരിക്കും റെഡ്മി നോട്ട് 5. 
 
5.5 ഇഞ്ച് 1080 ഐ.പി.എസ് ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തുക. ആൻഡ്രോയ്ഡ് 7 നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 16 മെഗാപിക്സല്‍ പിന്‍ക്യാമറ, 5 എം പി സെല്‍ഫി ക്യാമറ, 3790 എം.എ.എച്ച്‌ ബാറ്ററി, സ്നാപ് ഡ്രാഗണ്‍ 630 പ്രൊസസര്‍ എന്നീ ഫീച്ചറുകളുമായെത്തുന്ന ഫോണ്‍ ഉടന്‍ തന്നെ വിപണിയിലേക്കെത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി

Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments