Webdunia - Bharat's app for daily news and videos

Install App

188 രൂപയ്ക്ക് റീചാര്‍ജ് ചെയ്യൂ... 220 രൂപ ടോക്ക്ടൈമും ഒരു ജി ബി ഡാറ്റയും സ്വന്തമാക്കൂ; തകര്‍പ്പന്‍ ഓണം ഓഫറുകളുമായി ബിഎസ്എൻഎൽ

തകര്‍പ്പന്‍ ഓണം ഓഫറുകളുമായി ബിഎസ്എൻഎൽ

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (10:19 IST)
തകര്‍പ്പന്‍ ഓണം ഓഫറുകളുമായി ബിഎസ്എൻഎൽ. 188 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 220 രൂപ ടോക്ടൈമും ഒരു ജി.ബി ഡാറ്റയും ലഭ്യമാകൂന്ന ഓഫറാണ് ആദ്യത്തേത്. 14 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. അതോടോപ്പം 289 രൂപയ്ക്ക് 340 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡാറ്റയും ലഭ്യമാകുന്ന മറ്റൊരു ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. 
 
കൂടാതെ 389 രൂപയുടെ റീച്ചാര്‍ജില്‍ ഒരുമാസത്തേക്ക് 460 രൂപ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭ്യമാകും. അതോടൊപ്പം വിവിധ ടോപ് അപ്, റീചാർജ് കൂപ്പണുകളിലും ഓണം ഓഫറായി മുഴുവൻസമയമൂല്യം ലഭിക്കും.  കൂടാതെ വോയ്‌സ്-എസ് എം എസ് എസ് ടി വി കോമ്പോ എന്നിങ്ങനെയുള്ള റീചാർജുകൾ കേരളത്തിനു പുറത്തും ഉപയോഗിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി

ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം

വിദ്യാർത്ഥികളെ ശാസ്താം കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

മൃതദേഹം അര്‍ജുന്റേത്; ഡിഎന്‍എ ഫലം പോസിറ്റീവ്

അടുത്ത ലേഖനം
Show comments