Webdunia - Bharat's app for daily news and videos

Install App

നഗരങ്ങളിൽ തരംഗമാകാൻ ബജാജിന്റെ ക്യൂട്ട് !

Webdunia
ഞായര്‍, 31 മാര്‍ച്ച് 2019 (16:53 IST)
ഇന്ത്യൻ നഗരങ്ങളിൽ താരമാകാൻ ബജാജിന്റെ കുഞ്ഞൻ കാറായ ക്യൂട്ട് തയ്യാറെടുക്കുന്നു. 30 കിലോ മിറ്ററിനും 40 കിലോമീറ്ററിനും ഇടയിൽ വേഗപരിധിയുള്ള നഗരങ്ങളിൽ കറിനും ഓട്ടോറിക്ഷക്കും ഇടയിൽ വരുന്ന വാഹനമായ ക്യൂട്ട് ടക്സ്സി രംഗത്ത് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
 
ട്രാഫിക് പ്രശനങ്ങൾ കുറക്കുന്നതിനും. വേഗ പരിധിക്കുള്ളിൽ ചെറു സർവീസുകൽ നടത്തുന്നതിനും സാധിക്കും എന്നതാണ് ക്യൂട്ടിനെ ഈ രംഗത്ത് നേട്ടം ഉണ്ടാക്കാൻ സഹായിക്കുക. ക്വാഡ്രി സൈകീളുകൾ എന്നറിയപ്പെടുന്ന കുഞ്ഞൻ കാറുകളെ നഗരങ്ങളിലെ ടാക്സി സർവീസുകളിൽ ഉപയോഗപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.   
 
ഓൻലൈൻ ടാക്സി സർവീസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഓല ഊബർ തുടങ്ങിയ സ്ഥാനപനങ്ങളെ ബജാജ് സമീപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 2012ലെ ഓട്ടോ എക്സ്പോയിൽ വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചിരുന്നു എങ്കിലും സുരക്ഷയെ സമ്പന്ധിച്ച് കോടതിൽ വന്ന ചില പൊതു താൽ‌പാര്യ ഹർജ്ജികൾ വാഹനത്തിന്റെ വിൽ‌പന തടഞ്ഞിരുന്നു. എന്നാൽ കോടതി അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ക്യൂട്ടിനെ വീണ്ടും ബജാജ് വിപണിയിൽ അവതരിപ്പിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ പനീര്‍ വില്‍പ്പന; പിടിച്ചെടുത്തത് 1400കിലോ വ്യാജ പനീര്‍

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ വേണ്ട, നിയമം പാസാക്കി മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഖസാഖിസ്ഥാൻ

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റില്‍, പാസായാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഇലോണ്‍ മസ്‌ക്

നിലനിന്നത് നാലര പതിറ്റാണ്ട്; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചു കയറി; തിരിച്ചടിയായത് ഡോളറിന്റെ വീഴ്ച

അടുത്ത ലേഖനം
Show comments