Webdunia - Bharat's app for daily news and videos

Install App

ഓപ്പോ ഫോണുകൾ വാങ്ങുന്നവർക്ക് 4900 രൂപയുടെ വമ്പൻ ഓഫർ നൽകി ജിയോ

Webdunia
ഞായര്‍, 1 ജൂലൈ 2018 (16:25 IST)
ഓപ്പോ ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി ജിയോയും ഓപ്പോയും വമ്പൻ ഓഫർ നൽകുന്നു. ജിയോ ഓപ്പോ മൺസൂൺ ഓഫർ എന്നാണ് ഓഫറിന്റെ പേര്. 39 മാസത്തെ കാലയളവിൽ 4900 രൂപയുടെ സേവനങ്ങൽ ലഭ്യമാകുന്ന തരത്തിലാണ് പുതിയ ഓഫർ
 
ജൂൺ 28 മുതൽ സെപ്ടംബർ 25 വരേയാണ് ഓഫർ ആക്ടിവേറ്റ് ചെയ്യാനുള്ള കാലാവധി. 199 രൂപയുടെയും 299 രൂപയുടേയും റീചാർജ്ജുകൾക്കൊപ്പമാണ് ഓഫറുകൾ ലഭ്യമാകുക. നിലവിലെ ഉപഭോക്താക്കൾക്കും. പുതിയ ഉപഭോക്താക്കൾക്കും ഈ ഓഫർ ലഭ്യമാകും.  എന്നാൽ ഓപ്പോയുടെ റിയൽ മി  സീരീസിലെ ഫോണുകൾക്ക് ഓഫർ ലഭിക്കില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Suresh Gopi: മാലയിലെ പുലിപ്പല്ല് ഹാജരാക്കണം; സുരേഷ് ഗോപിക്ക് വനംവകുപ്പ് നോട്ടീസ് നല്‍കും

Fact Check: 'സപ്ലൈകോ'യില്‍ ജോലിയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജം; സ്ഥിര ജീവനക്കാരെ നിയമിക്കുക പി.എസ്.സി വഴി മാത്രം

Cuddalore Accident: പാസഞ്ചര്‍ ട്രെയിനിനിടയിലേക്ക് ബസ് ഇടിച്ചുകയറി; രണ്ട് കുട്ടികള്‍ക്കു ദാരുണാന്ത്യം

Kerala Weather Live Updates: കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട്

All India Strike: ഇന്ന് അര്‍ധരാത്രി മുതല്‍ അഖിലേന്ത്യാ പണിമുടക്ക്

അടുത്ത ലേഖനം
Show comments