മാരുതിയുടെ പുതിയ കുഞ്ഞൻ കാർ വരുന്നു !

വെള്ളി, 20 ജൂലൈ 2018 (15:36 IST)
മാരുതി സുസൂക്കി ഇന്ത്യൻ വിപണിയീൽ പുതിയ കുഞ്ഞൻ കാർ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2020തോടു കൂടി ഈ വാഹനത്തെ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആൾട്ടൊക്കും വാഗൺ ആറിനുമിടയിലായിരിക്കും പുതിയ വാഹനത്തിന്റെ വിപണിയിലെ സ്ഥാനം എന്നാണ് സൂചന 
 
റീപ്പോർട്ടുകൾ പ്രകാരം 800 സി സി യോ 1000 സി സിയോ കരുത്തുള്ള പെട്രോൾ വാഹനമാകും  കമ്പനി പുറത്തിറക്കുക. നവീകരിച്ച മലീനീകരന നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാവും വാഹനത്തിന്റെ എഞ്ചിന് രൂപകല്പന ചെയ്യുക. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജയിൽ വാർഡൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ